×

നമ്മുടെ വചനങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ ഇതു (ഖുര്‍ആന്‍) 8:31 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:31) ayat 31 in Malayalam

8:31 Surah Al-Anfal ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 31 - الأنفَال - Page - Juz 9

﴿وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا قَالُواْ قَدۡ سَمِعۡنَا لَوۡ نَشَآءُ لَقُلۡنَا مِثۡلَ هَٰذَآ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ﴾
[الأنفَال: 31]

നമ്മുടെ വചനങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ ഇതു (ഖുര്‍ആന്‍) പോലെ ഞങ്ങളും പറയുമായിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ മറ്റൊന്നുമല്ല

❮ Previous Next ❯

ترجمة: وإذا تتلى عليهم آياتنا قالوا قد سمعنا لو نشاء لقلنا مثل هذا, باللغة المالايا

﴿وإذا تتلى عليهم آياتنا قالوا قد سمعنا لو نشاء لقلنا مثل هذا﴾ [الأنفَال: 31]

Abdul Hameed Madani And Kunhi Mohammed
nam'mute vacanannal avarkk otikelpikkappetumpeal avar parayum: nannal kettirikkunnu. nannal vicariccirunnenkil itu (khur'an) peale nannalum parayumayirunnu. it purvvikanmarute palankathakalallate marreannumalla
Abdul Hameed Madani And Kunhi Mohammed
nam'muṭe vacanaṅṅaḷ avarkk ōtikēḷpikkappeṭumpēāḷ avar paṟayuṁ: ñaṅṅaḷ kēṭṭirikkunnu. ñaṅṅaḷ vicāriccirunneṅkil itu (khur'ān) pēāle ñaṅṅaḷuṁ paṟayumāyirunnu. it pūrvvikanmāruṭe paḻaṅkathakaḷallāte maṟṟeānnumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute vacanannal avarkk otikelpikkappetumpeal avar parayum: nannal kettirikkunnu. nannal vicariccirunnenkil itu (khur'an) peale nannalum parayumayirunnu. it purvvikanmarute palankathakalallate marreannumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe vacanaṅṅaḷ avarkk ōtikēḷpikkappeṭumpēāḷ avar paṟayuṁ: ñaṅṅaḷ kēṭṭirikkunnu. ñaṅṅaḷ vicāriccirunneṅkil itu (khur'ān) pēāle ñaṅṅaḷuṁ paṟayumāyirunnu. it pūrvvikanmāruṭe paḻaṅkathakaḷallāte maṟṟeānnumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ വചനങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ ഇതു (ഖുര്‍ആന്‍) പോലെ ഞങ്ങളും പറയുമായിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ മറ്റൊന്നുമല്ല
Muhammad Karakunnu And Vanidas Elayavoor
nam'mute vacanannal otikkelppi ccal avar parayum: "iteakke nannaletrayea kettatan. ‎nannaluddesikkukayanenkil itupeale nannalum parannutarumayirunnu. it purvieakarute ‎palampuranannalallateannumalla.” ‎
Muhammad Karakunnu And Vanidas Elayavoor
nam'muṭe vacanaṅṅaḷ ōtikkēḷppi ccāl avar paṟayuṁ: "iteākke ñaṅṅaḷetrayēā kēṭṭatāṇ. ‎ñaṅṅaḷuddēśikkukayāṇeṅkil itupēāle ñaṅṅaḷuṁ paṟaññutarumāyirunnu. it pūrvieākaruṭe ‎paḻampurāṇaṅṅaḷallāteānnumalla.” ‎
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ വചനങ്ങള്‍ ഓതിക്കേള്പ്പി ച്ചാല്‍ അവര്‍ പറയും: "ഇതൊക്കെ ഞങ്ങളെത്രയോ കേട്ടതാണ്. ‎ഞങ്ങളുദ്ദേശിക്കുകയാണെങ്കില്‍ ഇതുപോലെ ഞങ്ങളും പറഞ്ഞുതരുമായിരുന്നു. ഇത് പൂര്വിൊകരുടെ ‎പഴമ്പുരാണങ്ങളല്ലാതൊന്നുമല്ല.” ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek