×

ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അപ്പോള്‍ അവരുടെ 8:52 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:52) ayat 52 in Malayalam

8:52 Surah Al-Anfal ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 52 - الأنفَال - Page - Juz 10

﴿كَدَأۡبِ ءَالِ فِرۡعَوۡنَ وَٱلَّذِينَ مِن قَبۡلِهِمۡۚ كَفَرُواْ بِـَٔايَٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡۚ إِنَّ ٱللَّهَ قَوِيّٞ شَدِيدُ ٱلۡعِقَابِ ﴾
[الأنفَال: 52]

ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടുകയും ചെയ്തു. തീര്‍ച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌

❮ Previous Next ❯

ترجمة: كدأب آل فرعون والذين من قبلهم كفروا بآيات الله فأخذهم الله بذنوبهم, باللغة المالايا

﴿كدأب آل فرعون والذين من قبلهم كفروا بآيات الله فأخذهم الله بذنوبهم﴾ [الأنفَال: 52]

Abdul Hameed Madani And Kunhi Mohammed
phir'aunre alukaluteyum avarute mumpullavaruteyum sampradayam pealettanne. allahuvinre drstantannale avar nisedhikkukayum, appeal avarute papannal karanamayi allahu avare pitikutukayum ceytu. tirccayayum allahu saktanum kathinamayi siksikkunnavanuman‌
Abdul Hameed Madani And Kunhi Mohammed
phir'aunṟe āḷukaḷuṭeyuṁ avaruṭe mumpuḷḷavaruṭeyuṁ sampradāyaṁ pēālettanne. allāhuvinṟe dr̥ṣṭāntaṅṅaḷe avar niṣēdhikkukayuṁ, appēāḷ avaruṭe pāpaṅṅaḷ kāraṇamāyi allāhu avare piṭikūṭukayuṁ ceytu. tīrccayāyuṁ allāhu śaktanuṁ kaṭhinamāyi śikṣikkunnavanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aunre alukaluteyum avarute mumpullavaruteyum sampradayam pealettanne. allahuvinre drstantannale avar nisedhikkukayum, appeal avarute papannal karanamayi allahu avare pitikutukayum ceytu. tirccayayum allahu saktanum kathinamayi siksikkunnavanuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aunṟe āḷukaḷuṭeyuṁ avaruṭe mumpuḷḷavaruṭeyuṁ sampradāyaṁ pēālettanne. allāhuvinṟe dr̥ṣṭāntaṅṅaḷe avar niṣēdhikkukayuṁ, appēāḷ avaruṭe pāpaṅṅaḷ kāraṇamāyi allāhu avare piṭikūṭukayuṁ ceytu. tīrccayāyuṁ allāhu śaktanuṁ kaṭhinamāyi śikṣikkunnavanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടുകയും ചെയ്തു. തീര്‍ച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌
Muhammad Karakunnu And Vanidas Elayavoor
it pharaveansankaghattinum avarute mumpullavarkkum sambhaviccapealettanneyan. avar ‎allahuvinre vacanannale tallipparannu. appeal avarute papannalute peril allahu ‎avare pitikuti. tircca'ayayum allahu sarveasaktanan. kathinamayi siksikkunnavanum. ‎
Muhammad Karakunnu And Vanidas Elayavoor
it phaṟavēānsaṅkaghattinuṁ avaruṭe mumpuḷḷavarkkuṁ sambhaviccapēālettanneyāṇ. avar ‎allāhuvinṟe vacanaṅṅaḷe taḷḷippaṟaññu. appēāḷ avaruṭe pāpaṅṅaḷuṭe pēril allāhu ‎avare piṭikūṭi. tīrcca'ayāyuṁ allāhu sarvēāśaktanāṇ. kaṭhinamāyi śikṣikkunnavanuṁ. ‎
Muhammad Karakunnu And Vanidas Elayavoor
ഇത് ഫറവോന്സംകഘത്തിനും അവരുടെ മുമ്പുള്ളവര്ക്കും സംഭവിച്ചപോലെത്തന്നെയാണ്. അവര്‍ ‎അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ അല്ലാഹു ‎അവരെ പിടികൂടി. തീര്ച്ചഅയായും അല്ലാഹു സര്വോശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek