×

അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ 9:126 Malayalam translation

Quran infoMalayalamSurah At-Taubah ⮕ (9:126) ayat 126 in Malayalam

9:126 Surah At-Taubah ayat 126 in Malayalam (المالايا)

Quran with Malayalam translation - Surah At-Taubah ayat 126 - التوبَة - Page - Juz 11

﴿أَوَلَا يَرَوۡنَ أَنَّهُمۡ يُفۡتَنُونَ فِي كُلِّ عَامٖ مَّرَّةً أَوۡ مَرَّتَيۡنِ ثُمَّ لَا يَتُوبُونَ وَلَا هُمۡ يَذَّكَّرُونَ ﴾
[التوبَة: 126]

അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല

❮ Previous Next ❯

ترجمة: أو لا يرون أنهم يفتنون في كل عام مرة أو مرتين ثم, باللغة المالايا

﴿أو لا يرون أنهم يفتنون في كل عام مرة أو مرتين ثم﴾ [التوبَة: 126]

Abdul Hameed Madani And Kunhi Mohammed
avar orea keallavum onnea, rantea tavana pariksikkappettukeantirikkunnu enn avar kanunnille? ennittum avar khediccumatannunnilla. cinticcu manas'silakkunnumilla
Abdul Hameed Madani And Kunhi Mohammed
avar ōrēā keāllavuṁ onnēā, raṇṭēā tavaṇa parīkṣikkappeṭṭukeāṇṭirikkunnu enn avar kāṇunnillē? enniṭṭuṁ avar khēdiccumaṭaṅṅunnilla. cinticcu manas'silākkunnumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar orea keallavum onnea, rantea tavana pariksikkappettukeantirikkunnu enn avar kanunnille? ennittum avar khediccumatannunnilla. cinticcu manas'silakkunnumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar ōrēā keāllavuṁ onnēā, raṇṭēā tavaṇa parīkṣikkappeṭṭukeāṇṭirikkunnu enn avar kāṇunnillē? enniṭṭuṁ avar khēdiccumaṭaṅṅunnilla. cinticcu manas'silākkunnumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല
Muhammad Karakunnu And Vanidas Elayavoor
keallantearum onnea rantea tavana tannal pariksanattilakappetunnat ‎avar kanunnille? ennittum avar pascattapiccu matannunnilla. avar ‎cinticcariyunnumilla. ‎
Muhammad Karakunnu And Vanidas Elayavoor
keāllantēāṟuṁ onnēā raṇṭēā tavaṇa taṅṅaḷ parīkṣaṇattilakappeṭunnat ‎avar kāṇunnillē? enniṭṭuṁ avar paścāttapiccu maṭaṅṅunnilla. avar ‎cinticcaṟiyunnumilla. ‎
Muhammad Karakunnu And Vanidas Elayavoor
കൊല്ലംതോറും ഒന്നോ രണ്ടോ തവണ തങ്ങള്‍ പരീക്ഷണത്തിലകപ്പെടുന്നത് ‎അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല. അവര്‍ ‎ചിന്തിച്ചറിയുന്നുമില്ല. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek