×

അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് 9:33 Malayalam translation

Quran infoMalayalamSurah At-Taubah ⮕ (9:33) ayat 33 in Malayalam

9:33 Surah At-Taubah ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah At-Taubah ayat 33 - التوبَة - Page - Juz 10

﴿هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ ﴾
[التوبَة: 33]

അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും

❮ Previous Next ❯

ترجمة: هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله ولو, باللغة المالايا

﴿هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله ولو﴾ [التوبَة: 33]

Abdul Hameed Madani And Kunhi Mohammed
avanan sanmargavum satyamatavumayi tanre dutane ayaccavan. ella matatteyum at atijayikkunnatakkan venti. bahudaivavisvasikalkk at anistakaramayalum
Abdul Hameed Madani And Kunhi Mohammed
avanāṇ sanmārgavuṁ satyamatavumāyi tanṟe dūtane ayaccavan. ellā matatteyuṁ at atijayikkunnatākkān vēṇṭi. bahudaivaviśvāsikaḷkk at aniṣṭakaramāyāluṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanan sanmargavum satyamatavumayi tanre dutane ayaccavan. ella matatteyum at atijayikkunnatakkan venti. bahudaivavisvasikalkk at anistakaramayalum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanāṇ sanmārgavuṁ satyamatavumāyi tanṟe dūtane ayaccavan. ellā matatteyuṁ at atijayikkunnatākkān vēṇṭi. bahudaivaviśvāsikaḷkk at aniṣṭakaramāyāluṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും
Muhammad Karakunnu And Vanidas Elayavoor
avanan tanre dutane sanmargivum satyavyavasthayumayi ‎niyeagiccat. at marrella jivita vyavasthakaleyum atijayikkan. ‎bahudaiva visvasikalkkma atetra tanne anistakaramanenkilum! ‎
Muhammad Karakunnu And Vanidas Elayavoor
avanāṇ tanṟe dūtane sanmārgivuṁ satyavyavasthayumāyi ‎niyēāgiccat. at maṟṟellā jīvita vyavasthakaḷeyuṁ atijayikkān. ‎bahudaiva viśvāsikaḷkkma atetra tanne aniṣṭakaramāṇeṅkiluṁ! ‎
Muhammad Karakunnu And Vanidas Elayavoor
അവനാണ് തന്റെ ദൂതനെ സന്മാര്ഗിവും സത്യവ്യവസ്ഥയുമായി ‎നിയോഗിച്ചത്. അത് മറ്റെല്ലാ ജീവിത വ്യവസ്ഥകളെയും അതിജയിക്കാന്‍. ‎ബഹുദൈവ വിശ്വാസികള്ക്ക്മ അതെത്ര തന്നെ അനിഷ്ടകരമാണെങ്കിലും! ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek