×

അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ 91:14 Malayalam translation

Quran infoMalayalamSurah Ash-Shams ⮕ (91:14) ayat 14 in Malayalam

91:14 Surah Ash-Shams ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shams ayat 14 - الشَّمس - Page - Juz 30

﴿فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّىٰهَا ﴾
[الشَّمس: 14]

അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: فكذبوه فعقروها فدمدم عليهم ربهم بذنبهم فسواها, باللغة المالايا

﴿فكذبوه فعقروها فدمدم عليهم ربهم بذنبهم فسواها﴾ [الشَّمس: 14]

Abdul Hameed Madani And Kunhi Mohammed
appeal avar addehatte nisedhiccu tallukayum atine (ottakatte) arukeala natattukayum ceytu. appeal avarute papam nimittam avarute raksitav avarkk samula nasam varuttukayum (avarkkellam) at samamakkukayum ceytu
Abdul Hameed Madani And Kunhi Mohammed
appēāḷ avar addēhatte niṣēdhiccu taḷḷukayuṁ atine (oṭṭakatte) aṟukeāla naṭattukayuṁ ceytu. appēāḷ avaruṭe pāpaṁ nimittaṁ avaruṭe rakṣitāv avarkk samūla nāśaṁ varuttukayuṁ (avarkkellāṁ) at samamākkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal avar addehatte nisedhiccu tallukayum atine (ottakatte) arukeala natattukayum ceytu. appeal avarute papam nimittam avarute raksitav avarkk samula nasam varuttukayum (avarkkellam) at samamakkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ avar addēhatte niṣēdhiccu taḷḷukayuṁ atine (oṭṭakatte) aṟukeāla naṭattukayuṁ ceytu. appēāḷ avaruṭe pāpaṁ nimittaṁ avaruṭe rakṣitāv avarkk samūla nāśaṁ varuttukayuṁ (avarkkellāṁ) at samamākkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
avaraddehatte dhikkariccu. ottakatte aruttu. avarute papam karanam avarute nathan avare onnatankam nasippiccu. siksa avarkkellam orupeale nalkukayum ceytu
Muhammad Karakunnu And Vanidas Elayavoor
avaraddēhatte dhikkariccu. oṭṭakatte aṟuttu. avaruṭe pāpaṁ kāraṇaṁ avaruṭe nāthan avare onnaṭaṅkaṁ naśippiccu. śikṣa avarkkellāṁ orupēāle nalkukayuṁ ceytu
Muhammad Karakunnu And Vanidas Elayavoor
അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന്‍ അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്കുകയും ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek