×

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് 98:5 Malayalam translation

Quran infoMalayalamSurah Al-Bayyinah ⮕ (98:5) ayat 5 in Malayalam

98:5 Surah Al-Bayyinah ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Bayyinah ayat 5 - البَينَة - Page - Juz 30

﴿وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ ﴾
[البَينَة: 5]

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം

❮ Previous Next ❯

ترجمة: وما أمروا إلا ليعبدوا الله مخلصين له الدين حنفاء ويقيموا الصلاة ويؤتوا, باللغة المالايا

﴿وما أمروا إلا ليعبدوا الله مخلصين له الدين حنفاء ويقيموا الصلاة ويؤتوا﴾ [البَينَة: 5]

Abdul Hameed Madani And Kunhi Mohammed
kil‌vanakkam allahuvin matram akki keant rjumanaskaraya nilayil avane aradhikkuvanum, namaskaram nilanirttuvanum sakatt nalkuvanum allate avareat kalpikkappettittilla. atatre vakratayillatta matam
Abdul Hameed Madani And Kunhi Mohammed
kīḻ‌vaṇakkaṁ allāhuvin mātraṁ ākki keāṇṭ r̥jumanaskarāya nilayil avane ārādhikkuvānuṁ, namaskāraṁ nilanirttuvānuṁ sakātt nalkuvānuṁ allāte avarēāṭ kalpikkappeṭṭiṭṭilla. atatre vakratayillātta mataṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kil‌vanakkam allahuvin matram akki keant rjumanaskaraya nilayil avane aradhikkuvanum, namaskaram nilanirttuvanum sakatt nalkuvanum allate avareat kalpikkappettittilla. atatre vakratayillatta matam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kīḻ‌vaṇakkaṁ allāhuvin mātraṁ ākki keāṇṭ r̥jumanaskarāya nilayil avane ārādhikkuvānuṁ, namaskāraṁ nilanirttuvānuṁ sakātt nalkuvānuṁ allāte avarēāṭ kalpikkappeṭṭiṭṭilla. atatre vakratayillātta mataṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം
Muhammad Karakunnu And Vanidas Elayavoor
vidheyatvam allahuvinu matramakki avane matram valippett nervaliyil jivikkanallate avareat kalpiccittilla. oppam namaskaram nisthayeate nirvahikkanum sakat nalkanum. atan ceavvaya jivitakramam
Muhammad Karakunnu And Vanidas Elayavoor
vidhēyatvaṁ allāhuvinu mātramākki avane mātraṁ vaḻippeṭṭ nērvaḻiyil jīvikkānallāte avarēāṭ kalpicciṭṭilla. oppaṁ namaskāraṁ niṣṭhayēāṭe nirvahikkānuṁ sakāt nalkānuṁ. atāṇ ceāvvāya jīvitakramaṁ
Muhammad Karakunnu And Vanidas Elayavoor
വിധേയത്വം അല്ലാഹുവിനു മാത്രമാക്കി അവനെ മാത്രം വഴിപ്പെട്ട് നേര്‍വഴിയില്‍ ജീവിക്കാനല്ലാതെ അവരോട് കല്‍പിച്ചിട്ടില്ല. ഒപ്പം നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും സകാത് നല്‍കാനും. അതാണ് ചൊവ്വായ ജീവിതക്രമം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek