×

(നബിയേ,) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്‍പിക്കുക. അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ 10:71 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:71) ayat 71 in Malayalam

10:71 Surah Yunus ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 71 - يُونس - Page - Juz 11

﴿۞ وَٱتۡلُ عَلَيۡهِمۡ نَبَأَ نُوحٍ إِذۡ قَالَ لِقَوۡمِهِۦ يَٰقَوۡمِ إِن كَانَ كَبُرَ عَلَيۡكُم مَّقَامِي وَتَذۡكِيرِي بِـَٔايَٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلۡتُ فَأَجۡمِعُوٓاْ أَمۡرَكُمۡ وَشُرَكَآءَكُمۡ ثُمَّ لَا يَكُنۡ أَمۡرُكُمۡ عَلَيۡكُمۡ غُمَّةٗ ثُمَّ ٱقۡضُوٓاْ إِلَيَّ وَلَا تُنظِرُونِ ﴾
[يُونس: 71]

(നബിയേ,) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്‍പിക്കുക. അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ ജനങ്ങളേ, എന്‍റെ സാന്നിദ്ധ്യവും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്‍റെ ഉല്‍ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്‌. എന്നിട്ട് എന്‍റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട

❮ Previous Next ❯

ترجمة: واتل عليهم نبأ نوح إذ قال لقومه ياقوم إن كان كبر عليكم, باللغة المالايا

﴿واتل عليهم نبأ نوح إذ قال لقومه ياقوم إن كان كبر عليكم﴾ [يُونس: 71]

Abdul Hameed Madani And Kunhi Mohammed
(nabiye,) ni avarkk nuhinepparriyulla vivaram otikelpikkuka. addeham tanre janatayeat paranna sandarbham: enre janannale, enre sannid'dhyavum allahuvinre drstantannalepparriyulla enre ulbeadhanavum ninnalkk oru valiya bharamayittirnnittuntenkil allahuvinre mel nanita bharamelpiccirikkunnu. ennal ninnalute karyam ninnalum ninnal pankalikalakkiyavarum kuti tirumaniccurappiccu keallu. pinne ninnalute karyattil (tirumanattil) ninnalkk oru avyaktatayum untayirikkarut‌. ennitt enre nere ninnal (a tirumanam) natappil varuttu. enikk ninnal itatarikaye venta
Abdul Hameed Madani And Kunhi Mohammed
(nabiyē,) nī avarkk nūhineppaṟṟiyuḷḷa vivaraṁ ōtikēḷpikkuka. addēhaṁ tanṟe janatayēāṭ paṟañña sandarbhaṁ: enṟe janaṅṅaḷē, enṟe sānnid'dhyavuṁ allāhuvinṟe dr̥ṣṭāntaṅṅaḷeppaṟṟiyuḷḷa enṟe ulbēādhanavuṁ niṅṅaḷkk oru valiya bhāramāyittīrnniṭṭuṇṭeṅkil allāhuvinṟe mēl ñānitā bharamēlpiccirikkunnu. ennāl niṅṅaḷuṭe kāryaṁ niṅṅaḷuṁ niṅṅaḷ paṅkāḷikaḷākkiyavaruṁ kūṭi tīrumāniccuṟappiccu keāḷḷū. pinne niṅṅaḷuṭe kāryattil (tīrumānattil) niṅṅaḷkk oru avyaktatayuṁ uṇṭāyirikkarut‌. enniṭṭ enṟe nēre niṅṅaḷ (ā tīrumānaṁ) naṭappil varuttū. enikk niṅṅaḷ iṭatarikayē vēṇṭa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) ni avarkk nuhinepparriyulla vivaram otikelpikkuka. addeham tanre janatayeat paranna sandarbham: enre janannale, enre sannid'dhyavum allahuvinre drstantannalepparriyulla enre ulbeadhanavum ninnalkk oru valiya bharamayittirnnittuntenkil allahuvinre mel nanita bharamelpiccirikkunnu. ennal ninnalute karyam ninnalum ninnal pankalikalakkiyavarum kuti tirumaniccurappiccu keallu. pinne ninnalute karyattil (tirumanattil) ninnalkk oru avyaktatayum untayirikkarut‌. ennitt enre nere ninnal (a tirumanam) natappil varuttu. enikk ninnal itatarikaye venta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) nī avarkk nūhineppaṟṟiyuḷḷa vivaraṁ ōtikēḷpikkuka. addēhaṁ tanṟe janatayēāṭ paṟañña sandarbhaṁ: enṟe janaṅṅaḷē, enṟe sānnid'dhyavuṁ allāhuvinṟe dr̥ṣṭāntaṅṅaḷeppaṟṟiyuḷḷa enṟe ulbēādhanavuṁ niṅṅaḷkk oru valiya bhāramāyittīrnniṭṭuṇṭeṅkil allāhuvinṟe mēl ñānitā bharamēlpiccirikkunnu. ennāl niṅṅaḷuṭe kāryaṁ niṅṅaḷuṁ niṅṅaḷ paṅkāḷikaḷākkiyavaruṁ kūṭi tīrumāniccuṟappiccu keāḷḷū. pinne niṅṅaḷuṭe kāryattil (tīrumānattil) niṅṅaḷkk oru avyaktatayuṁ uṇṭāyirikkarut‌. enniṭṭ enṟe nēre niṅṅaḷ (ā tīrumānaṁ) naṭappil varuttū. enikk niṅṅaḷ iṭatarikayē vēṇṭa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്‍പിക്കുക. അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ ജനങ്ങളേ, എന്‍റെ സാന്നിദ്ധ്യവും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്‍റെ ഉല്‍ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്‌. എന്നിട്ട് എന്‍റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട
Muhammad Karakunnu And Vanidas Elayavoor
ni avare nuhinre katha otikkelppikkuka. addeham tanre janatayeat paranna sandarbham: "enre janame, enre sannidhyavum daivika vacanannale sambandhicca enre unarttalum ninnalkk ere dus'sahamayitteannunnuvenkil nanita allahuvil bharamelpikkunnu. ninnalute karyam ninnalum ninnal sankalpiccuntakkiya pankalikalunkuti tirumaniccukealluka. pinne ninnalute tirumanam ninnalkkearikkalum avyaktamakarut. ennitt ninnalat enikketire natappakkikkealluka. enikkeattum avadhi tarentatilla
Muhammad Karakunnu And Vanidas Elayavoor
nī avare nūhinṟe katha ōtikkēḷppikkuka. addēhaṁ tanṟe janatayēāṭ paṟañña sandarbhaṁ: "enṟe janamē, enṟe sānnidhyavuṁ daivika vacanaṅṅaḷe sambandhicca enṟe uṇarttaluṁ niṅṅaḷkk ēṟe dus'sahamāyittēānnunnuveṅkil ñānitā allāhuvil bharamēlpikkunnu. niṅṅaḷuṭe kāryaṁ niṅṅaḷuṁ niṅṅaḷ saṅkalpiccuṇṭākkiya paṅkāḷikaḷuṅkūṭi tīrumāniccukeāḷḷuka. pinne niṅṅaḷuṭe tīrumānaṁ niṅṅaḷkkeārikkaluṁ avyaktamākarut. enniṭṭ niṅṅaḷat enikketire naṭappākkikkeāḷḷuka. enikkeāṭṭuṁ avadhi tarēṇṭatilla
Muhammad Karakunnu And Vanidas Elayavoor
നീ അവരെ നൂഹിന്റെ കഥ ഓതിക്കേള്‍പ്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: "എന്റെ ജനമേ, എന്റെ സാന്നിധ്യവും ദൈവിക വചനങ്ങളെ സംബന്ധിച്ച എന്റെ ഉണര്‍ത്തലും നിങ്ങള്‍ക്ക് ഏറെ ദുസ്സഹമായിത്തോന്നുന്നുവെങ്കില്‍ ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു. നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളുംകൂടി തീരുമാനിച്ചുകൊള്ളുക. പിന്നെ നിങ്ങളുടെ തീരുമാനം നിങ്ങള്‍ക്കൊരിക്കലും അവ്യക്തമാകരുത്. എന്നിട്ട് നിങ്ങളത് എനിക്കെതിരെ നടപ്പാക്കിക്കൊള്ളുക. എനിക്കൊട്ടും അവധി തരേണ്ടതില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek