×

അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; 11:10 Malayalam translation

Quran infoMalayalamSurah Hud ⮕ (11:10) ayat 10 in Malayalam

11:10 Surah Hud ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 10 - هُود - Page - Juz 12

﴿وَلَئِنۡ أَذَقۡنَٰهُ نَعۡمَآءَ بَعۡدَ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّيٓۚ إِنَّهُۥ لَفَرِحٞ فَخُورٌ ﴾
[هُود: 10]

അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; തിന്‍മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന്‌. തീര്‍ച്ചയായും അവന്‍ ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു

❮ Previous Next ❯

ترجمة: ولئن أذقناه نعماء بعد ضراء مسته ليقولن ذهب السيئات عني إنه لفرح, باللغة المالايا

﴿ولئن أذقناه نعماء بعد ضراء مسته ليقولن ذهب السيئات عني إنه لفرح﴾ [هُود: 10]

Abdul Hameed Madani And Kunhi Mohammed
avann oru kastata badhiccatin sesam namavann oru anugraham asvadippiccuvenkilea niscayamayum avan parayum; tinmakal ennil ninn olinn peayirikkunnu enn‌. tirccayayum avan ahladabharitanum ahankariyumakunnu
Abdul Hameed Madani And Kunhi Mohammed
avann oru kaṣṭata bādhiccatin śēṣaṁ nāmavann oru anugrahaṁ āsvadippiccuveṅkilēā niścayamāyuṁ avan paṟayuṁ; tinmakaḷ ennil ninn oḻiññ pēāyirikkunnu enn‌. tīrccayāyuṁ avan āhlādabharitanuṁ ahaṅkāriyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avann oru kastata badhiccatin sesam namavann oru anugraham asvadippiccuvenkilea niscayamayum avan parayum; tinmakal ennil ninn olinn peayirikkunnu enn‌. tirccayayum avan ahladabharitanum ahankariyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avann oru kaṣṭata bādhiccatin śēṣaṁ nāmavann oru anugrahaṁ āsvadippiccuveṅkilēā niścayamāyuṁ avan paṟayuṁ; tinmakaḷ ennil ninn oḻiññ pēāyirikkunnu enn‌. tīrccayāyuṁ avan āhlādabharitanuṁ ahaṅkāriyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; തിന്‍മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന്‌. തീര്‍ച്ചയായും അവന്‍ ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
athava, namavane durantam anubhavippicca sesam anugraham asvadippiccal avan parayum: "enre durantannaleakke peayimarannirikkunnu.” annane avan ahladabharitanum ahankariyumayittirunnu
Muhammad Karakunnu And Vanidas Elayavoor
athavā, nāmavane durantaṁ anubhavippicca śēṣaṁ anugrahaṁ āsvadippiccāl avan paṟayuṁ: "enṟe durantaṅṅaḷeākke pēāyimaṟaññirikkunnu.” aṅṅane avan āhḷādabharitanuṁ ahaṅkāriyumāyittīrunnu
Muhammad Karakunnu And Vanidas Elayavoor
അഥവാ, നാമവനെ ദുരന്തം അനുഭവിപ്പിച്ച ശേഷം അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അവന്‍ പറയും: "എന്റെ ദുരന്തങ്ങളൊക്കെ പോയിമറഞ്ഞിരിക്കുന്നു.” അങ്ങനെ അവന്‍ ആഹ്ളാദഭരിതനും അഹങ്കാരിയുമായിത്തീരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek