×

മനുഷ്യന്ന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട് നാം അതവനില്‍ നിന്ന് 11:9 Malayalam translation

Quran infoMalayalamSurah Hud ⮕ (11:9) ayat 9 in Malayalam

11:9 Surah Hud ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 9 - هُود - Page - Juz 12

﴿وَلَئِنۡ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ ثُمَّ نَزَعۡنَٰهَا مِنۡهُ إِنَّهُۥ لَيَـُٔوسٞ كَفُورٞ ﴾
[هُود: 9]

മനുഷ്യന്ന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട് നാം അതവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും

❮ Previous Next ❯

ترجمة: ولئن أذقنا الإنسان منا رحمة ثم نـزعناها منه إنه ليئوس كفور, باللغة المالايا

﴿ولئن أذقنا الإنسان منا رحمة ثم نـزعناها منه إنه ليئوس كفور﴾ [هُود: 9]

Abdul Hameed Madani And Kunhi Mohammed
manusyann nam nam'mute pakkal ninnulla valla karunyavum asvadippikkukayum, ennitt nam atavanil ninn etuttunikkukayum ceytal tirccayayum avan nirasanum erravum nandikettavanumayirikkum
Abdul Hameed Madani And Kunhi Mohammed
manuṣyann nāṁ nam'muṭe pakkal ninnuḷḷa valla kāruṇyavuṁ āsvadippikkukayuṁ, enniṭṭ nāṁ atavanil ninn eṭuttunīkkukayuṁ ceytāl tīrccayāyuṁ avan nirāśanuṁ ēṟṟavuṁ nandikeṭṭavanumāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manusyann nam nam'mute pakkal ninnulla valla karunyavum asvadippikkukayum, ennitt nam atavanil ninn etuttunikkukayum ceytal tirccayayum avan nirasanum erravum nandikettavanumayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manuṣyann nāṁ nam'muṭe pakkal ninnuḷḷa valla kāruṇyavuṁ āsvadippikkukayuṁ, enniṭṭ nāṁ atavanil ninn eṭuttunīkkukayuṁ ceytāl tīrccayāyuṁ avan nirāśanuṁ ēṟṟavuṁ nandikeṭṭavanumāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മനുഷ്യന്ന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട് നാം അതവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും
Muhammad Karakunnu And Vanidas Elayavoor
nam manusyane nam'mil ninnulla anugraham asvadippikkukayum pinne at etutt marrukayum ceytal avan vallate nirasanum nandikettavanumayittirunnu
Muhammad Karakunnu And Vanidas Elayavoor
nāṁ manuṣyane nam'mil ninnuḷḷa anugrahaṁ āsvadippikkukayuṁ pinne at eṭutt māṟṟukayuṁ ceytāl avan vallāte nirāśanuṁ nandikeṭṭavanumāyittīrunnu
Muhammad Karakunnu And Vanidas Elayavoor
നാം മനുഷ്യനെ നമ്മില്‍ നിന്നുള്ള അനുഗ്രഹം ആസ്വദിപ്പിക്കുകയും പിന്നെ അത് എടുത്ത് മാറ്റുകയും ചെയ്താല്‍ അവന്‍ വല്ലാതെ നിരാശനും നന്ദികെട്ടവനുമായിത്തീരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek