×

വിവിധ രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍ ചിലതത്രെ അത്‌. നാമത് നിനക്ക് വിവരിച്ചുതരുന്നു. അവയില്‍ (ആ രാജ്യങ്ങളില്‍) ചിലതു 11:100 Malayalam translation

Quran infoMalayalamSurah Hud ⮕ (11:100) ayat 100 in Malayalam

11:100 Surah Hud ayat 100 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 100 - هُود - Page - Juz 12

﴿ذَٰلِكَ مِنۡ أَنۢبَآءِ ٱلۡقُرَىٰ نَقُصُّهُۥ عَلَيۡكَۖ مِنۡهَا قَآئِمٞ وَحَصِيدٞ ﴾
[هُود: 100]

വിവിധ രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍ ചിലതത്രെ അത്‌. നാമത് നിനക്ക് വിവരിച്ചുതരുന്നു. അവയില്‍ (ആ രാജ്യങ്ങളില്‍) ചിലതു നിലനില്‍ക്കുന്നുണ്ട്‌. ചിലത് ഉന്‍മൂലനം ചെയ്യപ്പെട്ടിട്ടുമുണ്ട്‌

❮ Previous Next ❯

ترجمة: ذلك من أنباء القرى نقصه عليك منها قائم وحصيد, باللغة المالايا

﴿ذلك من أنباء القرى نقصه عليك منها قائم وحصيد﴾ [هُود: 100]

Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vividha rajyannalute vrttantannalil cilatatre at‌. namat ninakk vivariccutarunnu. avayil (a rajyannalil) cilatu nilanilkkunnunt‌. cilat unmulanam ceyyappettittumunt‌
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek