×

നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്‌. എന്നാല്‍ നിന്‍റെ 11:101 Malayalam translation

Quran infoMalayalamSurah Hud ⮕ (11:101) ayat 101 in Malayalam

11:101 Surah Hud ayat 101 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 101 - هُود - Page - Juz 12

﴿وَمَا ظَلَمۡنَٰهُمۡ وَلَٰكِن ظَلَمُوٓاْ أَنفُسَهُمۡۖ فَمَآ أَغۡنَتۡ عَنۡهُمۡ ءَالِهَتُهُمُ ٱلَّتِي يَدۡعُونَ مِن دُونِ ٱللَّهِ مِن شَيۡءٖ لَّمَّا جَآءَ أَمۡرُ رَبِّكَۖ وَمَا زَادُوهُمۡ غَيۡرَ تَتۡبِيبٖ ﴾
[هُود: 101]

നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്‌. എന്നാല്‍ നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങള്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തില്ല. അവര്‍ (ദൈവങ്ങള്‍) അവര്‍ക്ക് നാശം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്‌

❮ Previous Next ❯

ترجمة: وما ظلمناهم ولكن ظلموا أنفسهم فما أغنت عنهم آلهتهم التي يدعون من, باللغة المالايا

﴿وما ظلمناهم ولكن ظلموا أنفسهم فما أغنت عنهم آلهتهم التي يدعون من﴾ [هُود: 101]

Abdul Hameed Madani And Kunhi Mohammed
nam avareat akramam ceytittilla. pakse avar avareat tanne akramam pravarttikkukayanuntayat‌. ennal ninre raksitavinre kalpana vanna samayatt allahuvin purame avar vilicc prart'thicc keantirikkunna avarute daivannal avarkk yatearu upakaravum ceytilla. avar (daivannal) avarkk nasam vard'dhippikkuka matraman ceytat‌
Abdul Hameed Madani And Kunhi Mohammed
nāṁ avarēāṭ akramaṁ ceytiṭṭilla. pakṣe avar avarēāṭ tanne akramaṁ pravarttikkukayāṇuṇṭāyat‌. ennāl ninṟe rakṣitāvinṟe kalpana vanna samayatt allāhuvin puṟame avar viḷicc prārt'thicc keāṇṭirikkunna avaruṭe daivaṅṅaḷ avarkk yāteāru upakāravuṁ ceytilla. avar (daivaṅṅaḷ) avarkk nāśaṁ vard'dhippikkuka mātramāṇ ceytat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam avareat akramam ceytittilla. pakse avar avareat tanne akramam pravarttikkukayanuntayat‌. ennal ninre raksitavinre kalpana vanna samayatt allahuvin purame avar vilicc prart'thicc keantirikkunna avarute daivannal avarkk yatearu upakaravum ceytilla. avar (daivannal) avarkk nasam vard'dhippikkuka matraman ceytat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ avarēāṭ akramaṁ ceytiṭṭilla. pakṣe avar avarēāṭ tanne akramaṁ pravarttikkukayāṇuṇṭāyat‌. ennāl ninṟe rakṣitāvinṟe kalpana vanna samayatt allāhuvin puṟame avar viḷicc prārt'thicc keāṇṭirikkunna avaruṭe daivaṅṅaḷ avarkk yāteāru upakāravuṁ ceytilla. avar (daivaṅṅaḷ) avarkk nāśaṁ vard'dhippikkuka mātramāṇ ceytat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്‌. എന്നാല്‍ നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങള്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തില്ല. അവര്‍ (ദൈവങ്ങള്‍) അവര്‍ക്ക് നാശം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്‌
Muhammad Karakunnu And Vanidas Elayavoor
nam avareat oratikramavum kaniccittilla. avar tannaleatutanne atikramam kanikkukayayirunnu. ninre nathanre vidhivannu. appeal allahuve vitt avar prarthiccukeantirunna daivannalkkeannum avarkkearupakaravum ceyyanayilla. avarkkava nasamallateannum vardhippiccukeatuttatumilla
Muhammad Karakunnu And Vanidas Elayavoor
nāṁ avarēāṭ oratikramavuṁ kāṇicciṭṭilla. avar taṅṅaḷēāṭutanne atikramaṁ kāṇikkukayāyirunnu. ninṟe nāthanṟe vidhivannu. appēāḷ allāhuve viṭṭ avar prārthiccukeāṇṭirunna daivaṅṅaḷkkeānnuṁ avarkkeārupakāravuṁ ceyyānāyilla. avarkkava nāśamallāteānnuṁ vardhippiccukeāṭuttatumilla
Muhammad Karakunnu And Vanidas Elayavoor
നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയായിരുന്നു. നിന്റെ നാഥന്റെ വിധിവന്നു. അപ്പോള്‍ അല്ലാഹുവെ വിട്ട് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദൈവങ്ങള്‍ക്കൊന്നും അവര്‍ക്കൊരുപകാരവും ചെയ്യാനായില്ല. അവര്‍ക്കവ നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുത്തതുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek