×

പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. സര്‍വ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്‌. (സര്‍വ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന 11:103 Malayalam translation

Quran infoMalayalamSurah Hud ⮕ (11:103) ayat 103 in Malayalam

11:103 Surah Hud ayat 103 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 103 - هُود - Page - Juz 12

﴿إِنَّ فِي ذَٰلِكَ لَأٓيَةٗ لِّمَنۡ خَافَ عَذَابَ ٱلۡأٓخِرَةِۚ ذَٰلِكَ يَوۡمٞ مَّجۡمُوعٞ لَّهُ ٱلنَّاسُ وَذَٰلِكَ يَوۡمٞ مَّشۡهُودٞ ﴾
[هُود: 103]

പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. സര്‍വ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്‌. (സര്‍വ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്‌

❮ Previous Next ❯

ترجمة: إن في ذلك لآية لمن خاف عذاب الآخرة ذلك يوم مجموع له, باللغة المالايا

﴿إن في ذلك لآية لمن خاف عذاب الآخرة ذلك يوم مجموع له﴾ [هُود: 103]

Abdul Hameed Madani And Kunhi Mohammed
paraleakasiksaye bhayappetunnavarkk tirccayayum atil drstantamunt‌. sarvva manusyarum sam'melippikkappetunna oru divasamanat‌. (sarvvaruteyum) sannid'dhyamuntakunna oru divasamakunnu at‌
Abdul Hameed Madani And Kunhi Mohammed
paralēākaśikṣaye bhayappeṭunnavarkk tīrccayāyuṁ atil dr̥ṣṭāntamuṇṭ‌. sarvva manuṣyaruṁ sam'mēḷippikkappeṭunna oru divasamāṇat‌. (sarvvaruṭeyuṁ) sānnid'dhyamuṇṭākunna oru divasamākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paraleakasiksaye bhayappetunnavarkk tirccayayum atil drstantamunt‌. sarvva manusyarum sam'melippikkappetunna oru divasamanat‌. (sarvvaruteyum) sannid'dhyamuntakunna oru divasamakunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paralēākaśikṣaye bhayappeṭunnavarkk tīrccayāyuṁ atil dr̥ṣṭāntamuṇṭ‌. sarvva manuṣyaruṁ sam'mēḷippikkappeṭunna oru divasamāṇat‌. (sarvvaruṭeyuṁ) sānnid'dhyamuṇṭākunna oru divasamākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. സര്‍വ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്‌. (സര്‍വ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്‌
Muhammad Karakunnu And Vanidas Elayavoor
paraleakasiksa petikkunnavarkk tirccayayum itil vyaktamaya telivunt. muluvan manusyarum oritattearumiccukutunna dinamanatuntavuka. ellarrinum saksyamuntakunna dinamanat
Muhammad Karakunnu And Vanidas Elayavoor
paralēākaśikṣa pēṭikkunnavarkk tīrccayāyuṁ itil vyaktamāya teḷivuṇṭ. muḻuvan manuṣyaruṁ oriṭatteārumiccukūṭunna dinamāṇatuṇṭāvuka. ellāṟṟinuṁ sākṣyamuṇṭākunna dinamāṇat
Muhammad Karakunnu And Vanidas Elayavoor
പരലോകശിക്ഷ പേടിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ വ്യക്തമായ തെളിവുണ്ട്. മുഴുവന്‍ മനുഷ്യരും ഒരിടത്തൊരുമിച്ചുകൂടുന്ന ദിനമാണതുണ്ടാവുക. എല്ലാറ്റിനും സാക്ഷ്യമുണ്ടാകുന്ന ദിനമാണത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek