×

വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്‍റെ 11:102 Malayalam translation

Quran infoMalayalamSurah Hud ⮕ (11:102) ayat 102 in Malayalam

11:102 Surah Hud ayat 102 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 102 - هُود - Page - Juz 12

﴿وَكَذَٰلِكَ أَخۡذُ رَبِّكَ إِذَآ أَخَذَ ٱلۡقُرَىٰ وَهِيَ ظَٰلِمَةٌۚ إِنَّ أَخۡذَهُۥٓ أَلِيمٞ شَدِيدٌ ﴾
[هُود: 102]

വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്‍റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്‌

❮ Previous Next ❯

ترجمة: وكذلك أخذ ربك إذا أخذ القرى وهي ظالمة إن أخذه أليم شديد, باللغة المالايا

﴿وكذلك أخذ ربك إذا أخذ القرى وهي ظالمة إن أخذه أليم شديد﴾ [هُود: 102]

Abdul Hameed Madani And Kunhi Mohammed
vividha rajyakkar akramikalayirikke avare pitikuti siksikkumpeal ninre raksitavinre pituttam aprakaramakunnu. tirccayayum avanre pituttam vedanayeriyatum kathinamayatuman‌
Abdul Hameed Madani And Kunhi Mohammed
vividha rājyakkār akramikaḷāyirikke avare piṭikūṭi śikṣikkumpēāḷ ninṟe rakṣitāvinṟe piṭuttaṁ aprakāramākunnu. tīrccayāyuṁ avanṟe piṭuttaṁ vēdanayēṟiyatuṁ kaṭhinamāyatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vividha rajyakkar akramikalayirikke avare pitikuti siksikkumpeal ninre raksitavinre pituttam aprakaramakunnu. tirccayayum avanre pituttam vedanayeriyatum kathinamayatuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vividha rājyakkār akramikaḷāyirikke avare piṭikūṭi śikṣikkumpēāḷ ninṟe rakṣitāvinṟe piṭuttaṁ aprakāramākunnu. tīrccayāyuṁ avanṟe piṭuttaṁ vēdanayēṟiyatuṁ kaṭhinamāyatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്‍റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്‌
Muhammad Karakunnu And Vanidas Elayavoor
nattukar akramikalayirikke avare pitikutukayanenkil ivvidhaman ninre nathan pitikutuka. avanre pituttam neaveriyatum kathinavum tanne
Muhammad Karakunnu And Vanidas Elayavoor
nāṭṭukār akramikaḷāyirikke avare piṭikūṭukayāṇeṅkil ivvidhamāṇ ninṟe nāthan piṭikūṭuka. avanṟe piṭuttaṁ nēāvēṟiyatuṁ kaṭhinavuṁ tanne
Muhammad Karakunnu And Vanidas Elayavoor
നാട്ടുകാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടുകയാണെങ്കില്‍ ഇവ്വിധമാണ് നിന്റെ നാഥന്‍ പിടികൂടുക. അവന്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek