×

ഭൂമിയില്‍ നാശമുണ്ടാക്കുന്നതില്‍ നിന്ന് (ജനങ്ങളെ) തടയുന്ന, (നന്‍മയുടെ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങള്‍ക്കുമുമ്പുള്ള തലമുറകളില്‍ നിന്ന് 11:116 Malayalam translation

Quran infoMalayalamSurah Hud ⮕ (11:116) ayat 116 in Malayalam

11:116 Surah Hud ayat 116 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 116 - هُود - Page - Juz 12

﴿فَلَوۡلَا كَانَ مِنَ ٱلۡقُرُونِ مِن قَبۡلِكُمۡ أُوْلُواْ بَقِيَّةٖ يَنۡهَوۡنَ عَنِ ٱلۡفَسَادِ فِي ٱلۡأَرۡضِ إِلَّا قَلِيلٗا مِّمَّنۡ أَنجَيۡنَا مِنۡهُمۡۗ وَٱتَّبَعَ ٱلَّذِينَ ظَلَمُواْ مَآ أُتۡرِفُواْ فِيهِ وَكَانُواْ مُجۡرِمِينَ ﴾
[هُود: 116]

ഭൂമിയില്‍ നാശമുണ്ടാക്കുന്നതില്‍ നിന്ന് (ജനങ്ങളെ) തടയുന്ന, (നന്‍മയുടെ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങള്‍ക്കുമുമ്പുള്ള തലമുറകളില്‍ നിന്ന് എന്തുകൊണ്ട് ഉണ്ടായില്ല? അവരില്‍ നിന്ന് നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തില്‍ പെട്ട ചുരുക്കം ചിലരൊഴികെ. എന്നാല്‍ അക്രമകാരികള്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോകുകയാണ് ചെയ്തത്‌. അവര്‍ കുറ്റവാളികളായിരിക്കുന്നു

❮ Previous Next ❯

ترجمة: فلولا كان من القرون من قبلكم أولو بقية ينهون عن الفساد في, باللغة المالايا

﴿فلولا كان من القرون من قبلكم أولو بقية ينهون عن الفساد في﴾ [هُود: 116]

Abdul Hameed Madani And Kunhi Mohammed
bhumiyil nasamuntakkunnatil ninn (janannale) tatayunna, (nanmayute) paramparyamulla oru vibhagam ninnalkkumumpulla talamurakalil ninn entukeant untayilla? avaril ninn nam raksappetutti etutta kuttattil petta curukkam cilarealike. ennal akramakarikal tannalkk nalkappetta sukhadambarannalute pinnale peakukayan ceytat‌. avar kurravalikalayirikkunnu
Abdul Hameed Madani And Kunhi Mohammed
bhūmiyil nāśamuṇṭākkunnatil ninn (janaṅṅaḷe) taṭayunna, (nanmayuṭe) pāramparyamuḷḷa oru vibhāgaṁ niṅṅaḷkkumumpuḷḷa talamuṟakaḷil ninn entukeāṇṭ uṇṭāyilla? avaril ninn nāṁ rakṣappeṭutti eṭutta kūṭṭattil peṭṭa curukkaṁ cilareāḻike. ennāl akramakārikaḷ taṅṅaḷkk nalkappeṭṭa sukhāḍambaraṅṅaḷuṭe pinnāle pēākukayāṇ ceytat‌. avar kuṟṟavāḷikaḷāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumiyil nasamuntakkunnatil ninn (janannale) tatayunna, (nanmayute) paramparyamulla oru vibhagam ninnalkkumumpulla talamurakalil ninn entukeant untayilla? avaril ninn nam raksappetutti etutta kuttattil petta curukkam cilarealike. ennal akramakarikal tannalkk nalkappetta sukhadambarannalute pinnale peakukayan ceytat‌. avar kurravalikalayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmiyil nāśamuṇṭākkunnatil ninn (janaṅṅaḷe) taṭayunna, (nanmayuṭe) pāramparyamuḷḷa oru vibhāgaṁ niṅṅaḷkkumumpuḷḷa talamuṟakaḷil ninn entukeāṇṭ uṇṭāyilla? avaril ninn nāṁ rakṣappeṭutti eṭutta kūṭṭattil peṭṭa curukkaṁ cilareāḻike. ennāl akramakārikaḷ taṅṅaḷkk nalkappeṭṭa sukhāḍambaraṅṅaḷuṭe pinnāle pēākukayāṇ ceytat‌. avar kuṟṟavāḷikaḷāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമിയില്‍ നാശമുണ്ടാക്കുന്നതില്‍ നിന്ന് (ജനങ്ങളെ) തടയുന്ന, (നന്‍മയുടെ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങള്‍ക്കുമുമ്പുള്ള തലമുറകളില്‍ നിന്ന് എന്തുകൊണ്ട് ഉണ്ടായില്ല? അവരില്‍ നിന്ന് നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തില്‍ പെട്ട ചുരുക്കം ചിലരൊഴികെ. എന്നാല്‍ അക്രമകാരികള്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോകുകയാണ് ചെയ്തത്‌. അവര്‍ കുറ്റവാളികളായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalkku mump kalinnupeaya talamurakalil bhumiyil kulappamuntakkunnat tatayunna uttama paramparyamulla oru vibhagam untavatirunnatentukeant? avaril ninnum nam raksappetuttiya valare kuraccuperealike. akramikal tannalkku kittiya sukhasekaryannalute pirake peavukayanuntayat. avar kurravalikalayirunnu
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkku mump kaḻiññupēāya talamuṟakaḷil bhūmiyil kuḻappamuṇṭākkunnat taṭayunna uttama pāramparyamuḷḷa oru vibhāgaṁ uṇṭāvātirunnatentukeāṇṭ? avaril ninnuṁ nāṁ rakṣappeṭuttiya vaḷare kuṟaccupēreāḻike. akramikaḷ taṅṅaḷkku kiṭṭiya sukhasekaryaṅṅaḷuṭe piṟake pēāvukayāṇuṇṭāyat. avar kuṟṟavāḷikaḷāyirunnu
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ തലമുറകളില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നത് തടയുന്ന ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം ഉണ്ടാവാതിരുന്നതെന്തുകൊണ്ട്? അവരില്‍ നിന്നും നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചുപേരൊഴികെ. അക്രമികള്‍ തങ്ങള്‍ക്കു കിട്ടിയ സുഖസൌകര്യങ്ങളുടെ പിറകെ പോവുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek