×

ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ 11:12 Malayalam translation

Quran infoMalayalamSurah Hud ⮕ (11:12) ayat 12 in Malayalam

11:12 Surah Hud ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 12 - هُود - Page - Juz 12

﴿فَلَعَلَّكَ تَارِكُۢ بَعۡضَ مَا يُوحَىٰٓ إِلَيۡكَ وَضَآئِقُۢ بِهِۦ صَدۡرُكَ أَن يَقُولُواْ لَوۡلَآ أُنزِلَ عَلَيۡهِ كَنزٌ أَوۡ جَآءَ مَعَهُۥ مَلَكٌۚ إِنَّمَآ أَنتَ نَذِيرٞۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ وَكِيلٌ ﴾
[هُود: 12]

ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു

❮ Previous Next ❯

ترجمة: فلعلك تارك بعض ما يوحى إليك وضائق به صدرك أن يقولوا لولا, باللغة المالايا

﴿فلعلك تارك بعض ما يوحى إليك وضائق به صدرك أن يقولوا لولا﴾ [هُود: 12]

Abdul Hameed Madani And Kunhi Mohammed
iyalkk oru nidhi irakkappetukayea, iyaleateappam oru malakk varikayea ceyyattatent enn (ninneparri) avar parayunna karanattal ninakk nalkappetunna sandesannalil cilat ni vittukalayukayum, atinre peril ninakk manahprayasamuntakukayum ceytekkam. ennal ni oru takkitukaran matramakunnu. allahu ellakaryattinreyum sanraksanamerravanakunnu
Abdul Hameed Madani And Kunhi Mohammed
iyāḷkk oru nidhi iṟakkappeṭukayēā, iyāḷēāṭeāppaṁ oru malakk varikayēā ceyyāttatent enn (ninnepaṟṟi) avar paṟayunna kāraṇattāl ninakk nalkappeṭunna sandēśaṅṅaḷil cilat nī viṭṭukaḷayukayuṁ, atinṟe pēril ninakk manaḥprayāsamuṇṭākukayuṁ ceytēkkāṁ. ennāl nī oru tākkītukāran mātramākunnu. allāhu ellākāryattinṟeyuṁ sanrakṣaṇamēṟṟavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
iyalkk oru nidhi irakkappetukayea, iyaleateappam oru malakk varikayea ceyyattatent enn (ninneparri) avar parayunna karanattal ninakk nalkappetunna sandesannalil cilat ni vittukalayukayum, atinre peril ninakk manahprayasamuntakukayum ceytekkam. ennal ni oru takkitukaran matramakunnu. allahu ellakaryattinreyum sanraksanamerravanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
iyāḷkk oru nidhi iṟakkappeṭukayēā, iyāḷēāṭeāppaṁ oru malakk varikayēā ceyyāttatent enn (ninnepaṟṟi) avar paṟayunna kāraṇattāl ninakk nalkappeṭunna sandēśaṅṅaḷil cilat nī viṭṭukaḷayukayuṁ, atinṟe pēril ninakk manaḥprayāsamuṇṭākukayuṁ ceytēkkāṁ. ennāl nī oru tākkītukāran mātramākunnu. allāhu ellākāryattinṟeyuṁ sanrakṣaṇamēṟṟavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
“iyalkk oru nidhi irakkikkeatukkattatent? allenkil iyaleateappam oru malakk varattatent?” enneakke avar parayunnatukaranam ninakku beadhanamayi labhicca sandesannalil cilat ni vittukalannekkam. allenkilatuvali ninakk maneavisamamuntayekkam. ennal ni oru munnariyippukaran matraman. allahuvea sarva sangatikalkkum cumatalappettavanum
Muhammad Karakunnu And Vanidas Elayavoor
“iyāḷkk oru nidhi iṟakkikkeāṭukkāttatent? alleṅkil iyāḷēāṭeāppaṁ oru malakk varāttatent?” enneākke avar paṟayunnatukāraṇaṁ ninakku bēādhanamāyi labhicca sandēśaṅṅaḷil cilat nī viṭṭukaḷaññēkkāṁ. alleṅkilatuvaḻi ninakk manēāviṣamamuṇṭāyēkkāṁ. ennāl nī oru munnaṟiyippukāran mātramāṇ. allāhuvēā sarva saṅgatikaḷkkuṁ cumatalappeṭṭavanuṁ
Muhammad Karakunnu And Vanidas Elayavoor
“ഇയാള്‍ക്ക് ഒരു നിധി ഇറക്കിക്കൊടുക്കാത്തതെന്ത്? അല്ലെങ്കില്‍ ഇയാളോടൊപ്പം ഒരു മലക്ക് വരാത്തതെന്ത്?” എന്നൊക്കെ അവര്‍ പറയുന്നതുകാരണം നിനക്കു ബോധനമായി ലഭിച്ച സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളഞ്ഞേക്കാം. അല്ലെങ്കിലതുവഴി നിനക്ക് മനോവിഷമമുണ്ടായേക്കാം. എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവോ സര്‍വ സംഗതികള്‍ക്കും ചുമതലപ്പെട്ടവനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek