×

പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ 11:16 Malayalam translation

Quran infoMalayalamSurah Hud ⮕ (11:16) ayat 16 in Malayalam

11:16 Surah Hud ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 16 - هُود - Page - Juz 12

﴿أُوْلَٰٓئِكَ ٱلَّذِينَ لَيۡسَ لَهُمۡ فِي ٱلۡأٓخِرَةِ إِلَّا ٱلنَّارُۖ وَحَبِطَ مَا صَنَعُواْ فِيهَا وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ ﴾
[هُود: 16]

പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ

❮ Previous Next ❯

ترجمة: أولئك الذين ليس لهم في الآخرة إلا النار وحبط ما صنعوا فيها, باللغة المالايا

﴿أولئك الذين ليس لهم في الآخرة إلا النار وحبط ما صنعوا فيها﴾ [هُود: 16]

Abdul Hameed Madani And Kunhi Mohammed
paraleakatt narakamallate marreannum kittanillattavarakunnu akkuttar. avar ivite pravartticcatellam pealinnupeayirikkunnu. avar ceytukeantirikkunnatellam phalasun'yamatre
Abdul Hameed Madani And Kunhi Mohammed
paralēākatt narakamallāte maṟṟeānnuṁ kiṭṭānillāttavarākunnu akkūṭṭar. avar iviṭe pravartticcatellāṁ peāḷiññupēāyirikkunnu. avar ceytukeāṇṭirikkunnatellāṁ phalaśūn'yamatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paraleakatt narakamallate marreannum kittanillattavarakunnu akkuttar. avar ivite pravartticcatellam pealinnupeayirikkunnu. avar ceytukeantirikkunnatellam phalasun'yamatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paralēākatt narakamallāte maṟṟeānnuṁ kiṭṭānillāttavarākunnu akkūṭṭar. avar iviṭe pravartticcatellāṁ peāḷiññupēāyirikkunnu. avar ceytukeāṇṭirikkunnatellāṁ phalaśūn'yamatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ
Muhammad Karakunnu And Vanidas Elayavoor
ennal paraleakatt narakatti matramanavarkkuntavuka. avarivite ceytukuttiyateakkeyum nisphalamayirikkunnu. avar pravartticcukeantirunnatellam palvelakalayi parinamiccirikkunnu
Muhammad Karakunnu And Vanidas Elayavoor
ennāl paralēākatt narakattī mātramāṇavarkkuṇṭāvuka. avariviṭe ceytukūṭṭiyateākkeyuṁ niṣphalamāyirikkunnu. avar pravartticcukeāṇṭirunnatellāṁ pāḻvēlakaḷāyi pariṇamiccirikkunnu
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ പരലോകത്ത് നരകത്തീ മാത്രമാണവര്‍ക്കുണ്ടാവുക. അവരിവിടെ ചെയ്തുകൂട്ടിയതൊക്കെയും നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം പാഴ്വേലകളായി പരിണമിച്ചിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek