×

നിന്‍റെ ജനതയില്‍ നിന്ന് വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് എന്ന് 11:36 Malayalam translation

Quran infoMalayalamSurah Hud ⮕ (11:36) ayat 36 in Malayalam

11:36 Surah Hud ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 36 - هُود - Page - Juz 12

﴿وَأُوحِيَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤۡمِنَ مِن قَوۡمِكَ إِلَّا مَن قَدۡ ءَامَنَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَفۡعَلُونَ ﴾
[هُود: 36]

നിന്‍റെ ജനതയില്‍ നിന്ന് വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് എന്ന് നൂഹിന് സന്ദേശം നല്‍കപ്പെട്ടു

❮ Previous Next ❯

ترجمة: وأوحي إلى نوح أنه لن يؤمن من قومك إلا من قد آمن, باللغة المالايا

﴿وأوحي إلى نوح أنه لن يؤمن من قومك إلا من قد آمن﴾ [هُود: 36]

Abdul Hameed Madani And Kunhi Mohammed
ninre janatayil ninn visvasiccukalinnittullavarallate iniyarum visvasikkukayeyilla. atinal avar ceytukeantirikkunnatinepparri ni sankatappetarut enn nuhin sandesam nalkappettu
Abdul Hameed Madani And Kunhi Mohammed
ninṟe janatayil ninn viśvasiccukaḻiññiṭṭuḷḷavarallāte iniyāruṁ viśvasikkukayēyilla. atināl avar ceytukeāṇṭirikkunnatineppaṟṟi nī saṅkaṭappeṭarut enn nūhin sandēśaṁ nalkappeṭṭu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre janatayil ninn visvasiccukalinnittullavarallate iniyarum visvasikkukayeyilla. atinal avar ceytukeantirikkunnatinepparri ni sankatappetarut enn nuhin sandesam nalkappettu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe janatayil ninn viśvasiccukaḻiññiṭṭuḷḷavarallāte iniyāruṁ viśvasikkukayēyilla. atināl avar ceytukeāṇṭirikkunnatineppaṟṟi nī saṅkaṭappeṭarut enn nūhin sandēśaṁ nalkappeṭṭu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ ജനതയില്‍ നിന്ന് വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് എന്ന് നൂഹിന് സന്ദേശം നല്‍കപ്പെട്ടു
Muhammad Karakunnu And Vanidas Elayavoor
nuhin divyasandesam labhiccu: ninre janatayil ituvare visvasiccukalinnavarallate iniyarum visvasikkukayilla. atinal avar ceytukeantirikkunnatine sambandhicc ni sankatappetentatilla
Muhammad Karakunnu And Vanidas Elayavoor
nūhin divyasandēśaṁ labhiccu: ninṟe janatayil ituvare viśvasiccukaḻiññavarallāte iniyāruṁ viśvasikkukayilla. atināl avar ceytukeāṇṭirikkunnatine sambandhicc nī saṅkaṭappeṭēṇṭatilla
Muhammad Karakunnu And Vanidas Elayavoor
നൂഹിന് ദിവ്യസന്ദേശം ലഭിച്ചു: നിന്റെ ജനതയില്‍ ഇതുവരെ വിശ്വസിച്ചുകഴിഞ്ഞവരല്ലാതെ ഇനിയാരും വിശ്വസിക്കുകയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് നീ സങ്കടപ്പെടേണ്ടതില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek