×

നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് 11:37 Malayalam translation

Quran infoMalayalamSurah Hud ⮕ (11:37) ayat 37 in Malayalam

11:37 Surah Hud ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 37 - هُود - Page - Juz 12

﴿وَٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ ﴾
[هُود: 37]

നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിക്കരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോകുകയാണ്‌

❮ Previous Next ❯

ترجمة: واصنع الفلك بأعيننا ووحينا ولا تخاطبني في الذين ظلموا إنهم مغرقون, باللغة المالايا

﴿واصنع الفلك بأعيننا ووحينا ولا تخاطبني في الذين ظلموا إنهم مغرقون﴾ [هُود: 37]

Abdul Hameed Madani And Kunhi Mohammed
nam'mute melneattattilum, nam'mute nirdesaprakaravum ni kappal nirmikkuka. akramam ceytavarute karyattil ni enneat sansarikkarut‌. tirccayayum avar mukki nasippikkappetan peakukayan‌
Abdul Hameed Madani And Kunhi Mohammed
nam'muṭe mēlnēāṭṭattiluṁ, nam'muṭe nirdēśaprakāravuṁ nī kappal nirmikkuka. akramaṁ ceytavaruṭe kāryattil nī ennēāṭ sansārikkarut‌. tīrccayāyuṁ avar mukki naśippikkappeṭān pēākukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute melneattattilum, nam'mute nirdesaprakaravum ni kappal nirmikkuka. akramam ceytavarute karyattil ni enneat sansarikkarut‌. tirccayayum avar mukki nasippikkappetan peakukayan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe mēlnēāṭṭattiluṁ, nam'muṭe nirdēśaprakāravuṁ nī kappal nirmikkuka. akramaṁ ceytavaruṭe kāryattil nī ennēāṭ sansārikkarut‌. tīrccayāyuṁ avar mukki naśippikkappeṭān pēākukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിക്കരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോകുകയാണ്‌
Muhammad Karakunnu And Vanidas Elayavoor
nam'mute melneattattilum nam'mute nirdesamanusariccum ni kappaluntakkuka. akramam kaniccavarute karyattil niyenneateannum parayarut. avar munniccavukatanne ceyyum
Muhammad Karakunnu And Vanidas Elayavoor
nam'muṭe mēlnēāṭṭattiluṁ nam'muṭe nirdēśamanusariccuṁ nī kappaluṇṭākkuka. akramaṁ kāṇiccavaruṭe kāryattil nīyennēāṭeānnuṁ paṟayarut. avar muṅṅiccāvukatanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പലുണ്ടാക്കുക. അക്രമം കാണിച്ചവരുടെ കാര്യത്തില്‍ നീയെന്നോടൊന്നും പറയരുത്. അവര്‍ മുങ്ങിച്ചാവുകതന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek