×

അദ്ദേഹം കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്‍റെ അടുത്ത് കൂടി കടന്ന് പോയപ്പോഴല്ലാം 11:38 Malayalam translation

Quran infoMalayalamSurah Hud ⮕ (11:38) ayat 38 in Malayalam

11:38 Surah Hud ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 38 - هُود - Page - Juz 12

﴿وَيَصۡنَعُ ٱلۡفُلۡكَ وَكُلَّمَا مَرَّ عَلَيۡهِ مَلَأٞ مِّن قَوۡمِهِۦ سَخِرُواْ مِنۡهُۚ قَالَ إِن تَسۡخَرُواْ مِنَّا فَإِنَّا نَسۡخَرُ مِنكُمۡ كَمَا تَسۡخَرُونَ ﴾
[هُود: 38]

അദ്ദേഹം കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്‍റെ അടുത്ത് കൂടി കടന്ന് പോയപ്പോഴല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പരിഹസിക്കുന്നത് പോലെത്തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: ويصنع الفلك وكلما مر عليه ملأ من قومه سخروا منه قال إن, باللغة المالايا

﴿ويصنع الفلك وكلما مر عليه ملأ من قومه سخروا منه قال إن﴾ [هُود: 38]

Abdul Hameed Madani And Kunhi Mohammed
addeham kappal nirmiccukeantirikkunnu. addehattinre janatayile orea pramanikkuttam addehattinre atutt kuti katann peayappealallam addehatte parihasiccu. addeham parannu: ninnal nannale parihasikkunna paksam tirccayayum ninnal parihasikkunnat pealettanne nannal ninnaleyum parihasikkunnatan‌
Abdul Hameed Madani And Kunhi Mohammed
addēhaṁ kappal nirmiccukeāṇṭirikkunnu. addēhattinṟe janatayile ōrēā pramāṇikkūṭṭaṁ addēhattinṟe aṭutt kūṭi kaṭann pēāyappēāḻallāṁ addēhatte parihasiccu. addēhaṁ paṟaññu: niṅṅaḷ ñaṅṅaḷe parihasikkunna pakṣaṁ tīrccayāyuṁ niṅṅaḷ parihasikkunnat pēālettanne ñaṅṅaḷ niṅṅaḷeyuṁ parihasikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham kappal nirmiccukeantirikkunnu. addehattinre janatayile orea pramanikkuttam addehattinre atutt kuti katann peayappealallam addehatte parihasiccu. addeham parannu: ninnal nannale parihasikkunna paksam tirccayayum ninnal parihasikkunnat pealettanne nannal ninnaleyum parihasikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ kappal nirmiccukeāṇṭirikkunnu. addēhattinṟe janatayile ōrēā pramāṇikkūṭṭaṁ addēhattinṟe aṭutt kūṭi kaṭann pēāyappēāḻallāṁ addēhatte parihasiccu. addēhaṁ paṟaññu: niṅṅaḷ ñaṅṅaḷe parihasikkunna pakṣaṁ tīrccayāyuṁ niṅṅaḷ parihasikkunnat pēālettanne ñaṅṅaḷ niṅṅaḷeyuṁ parihasikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്‍റെ അടുത്ത് കൂടി കടന്ന് പോയപ്പോഴല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പരിഹസിക്കുന്നത് പോലെത്തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
addeham kappaluntakkunnu. a janatayile pramanikkuttam addehattinarikilute natannupeayappealellam addehatte parihasiccu. addeham parannu: "ippeal ninnal nannale parihasikkunnu. orunal ninnal parihasikkunnapeale nannal ninnaleyum parihasikkum
Muhammad Karakunnu And Vanidas Elayavoor
addēhaṁ kappaluṇṭākkunnu. ā janatayile pramāṇikkūṭṭaṁ addēhattinarikilūṭe naṭannupēāyappēāḻellāṁ addēhatte parihasiccu. addēhaṁ paṟaññu: "ippēāḷ niṅṅaḷ ñaṅṅaḷe parihasikkunnu. orunāḷ niṅṅaḷ parihasikkunnapēāle ñaṅṅaḷ niṅṅaḷeyuṁ parihasikkuṁ
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം കപ്പലുണ്ടാക്കുന്നു. ആ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിനരികിലൂടെ നടന്നുപോയപ്പോഴെല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: "ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നു. ഒരുനാള്‍ നിങ്ങള്‍ പരിഹസിക്കുന്നപോലെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek