×

(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് സന്ദേശമായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ 11:49 Malayalam translation

Quran infoMalayalamSurah Hud ⮕ (11:49) ayat 49 in Malayalam

11:49 Surah Hud ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 49 - هُود - Page - Juz 12

﴿تِلۡكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهَآ إِلَيۡكَۖ مَا كُنتَ تَعۡلَمُهَآ أَنتَ وَلَا قَوۡمُكَ مِن قَبۡلِ هَٰذَاۖ فَٱصۡبِرۡۖ إِنَّ ٱلۡعَٰقِبَةَ لِلۡمُتَّقِينَ ﴾
[هُود: 49]

(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് സന്ദേശമായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും

❮ Previous Next ❯

ترجمة: تلك من أنباء الغيب نوحيها إليك ما كنت تعلمها أنت ولا قومك, باللغة المالايا

﴿تلك من أنباء الغيب نوحيها إليك ما كنت تعلمها أنت ولا قومك﴾ [هُود: 49]

Abdul Hameed Madani And Kunhi Mohammed
(nabiye,) avayeakke adrsyavarttakalil pettatakunnu. ninakk nam at sandesamayi nalkunnu. niyea, ninre janatayea itinu mump atariyumayirunnilla. atukeant ksamikkuka. tirccayayum anantaraphalam suksmata palikkunnavarkk anukulamayirikkum
Abdul Hameed Madani And Kunhi Mohammed
(nabiyē,) avayeākke adr̥śyavārttakaḷil peṭṭatākunnu. ninakk nāṁ at sandēśamāyi nalkunnu. nīyēā, ninṟe janatayēā itinu mump ataṟiyumāyirunnilla. atukeāṇṭ kṣamikkuka. tīrccayāyuṁ anantaraphalaṁ sūkṣmata pālikkunnavarkk anukūlamāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) avayeakke adrsyavarttakalil pettatakunnu. ninakk nam at sandesamayi nalkunnu. niyea, ninre janatayea itinu mump atariyumayirunnilla. atukeant ksamikkuka. tirccayayum anantaraphalam suksmata palikkunnavarkk anukulamayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) avayeākke adr̥śyavārttakaḷil peṭṭatākunnu. ninakk nāṁ at sandēśamāyi nalkunnu. nīyēā, ninṟe janatayēā itinu mump ataṟiyumāyirunnilla. atukeāṇṭ kṣamikkuka. tīrccayāyuṁ anantaraphalaṁ sūkṣmata pālikkunnavarkk anukūlamāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് സന്ദേശമായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും
Muhammad Karakunnu And Vanidas Elayavoor
nabiye, iteakke adrsya karyannale sambandhicca varttamanannalilpettatan. ninakku namat beadhanam nalkunnu. niyea ninre janatayea arum tanne itinu mump itekkuricc ariyumayirunnilla. atinal ksamikkuka. sansayamilla; avasanaphalam bhaktanmarkkanugunamayirikkum
Muhammad Karakunnu And Vanidas Elayavoor
nabiyē, iteākke adr̥śya kāryaṅṅaḷe sambandhicca varttamānaṅṅaḷilpeṭṭatāṇ. ninakku nāmat bēādhanaṁ nalkunnu. nīyēā ninṟe janatayēā āruṁ tanne itinu mump itēkkuṟicc aṟiyumāyirunnilla. atināl kṣamikkuka. sanśayamilla; avasānaphalaṁ bhaktanmārkkanuguṇamāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
നബിയേ, ഇതൊക്കെ അദൃശ്യ കാര്യങ്ങളെ സംബന്ധിച്ച വര്‍ത്തമാനങ്ങളില്‍പെട്ടതാണ്. നിനക്കു നാമത് ബോധനം നല്‍കുന്നു. നീയോ നിന്റെ ജനതയോ ആരും തന്നെ ഇതിനു മുമ്പ് ഇതേക്കുറിച്ച് അറിയുമായിരുന്നില്ല. അതിനാല്‍ ക്ഷമിക്കുക. സംശയമില്ല; അവസാനഫലം ഭക്തന്മാര്‍ക്കനുഗുണമായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek