×

(അദ്ദേഹത്തോട്‌) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള സമൂഹങ്ങള്‍ക്കും 11:48 Malayalam translation

Quran infoMalayalamSurah Hud ⮕ (11:48) ayat 48 in Malayalam

11:48 Surah Hud ayat 48 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 48 - هُود - Page - Juz 12

﴿قِيلَ يَٰنُوحُ ٱهۡبِطۡ بِسَلَٰمٖ مِّنَّا وَبَرَكَٰتٍ عَلَيۡكَ وَعَلَىٰٓ أُمَمٖ مِّمَّن مَّعَكَۚ وَأُمَمٞ سَنُمَتِّعُهُمۡ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٞ ﴾
[هُود: 48]

(അദ്ദേഹത്തോട്‌) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള സമൂഹങ്ങള്‍ക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാല്‍ (വേറെ) ചില സമൂഹങ്ങളുണ്ട്‌. അവര്‍ക്ക് നാം സൌഖ്യം നല്‍കുന്നതാണ്‌. പിന്നീട് നമ്മുടെ പക്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷയും അവര്‍ക്ക് ബാധിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: قيل يانوح اهبط بسلام منا وبركات عليك وعلى أمم ممن معك وأمم, باللغة المالايا

﴿قيل يانوح اهبط بسلام منا وبركات عليك وعلى أمم ممن معك وأمم﴾ [هُود: 48]

Abdul Hameed Madani And Kunhi Mohammed
(addehatteat‌) parayappettu: nuhe, nam'mute pakkal ninnulla santiyeatukutiyum, ninakkum ninre kuteyullavaril ninnulla samuhannalkkum anugrahannaleatukutiyum ni irannikkealluka. ennal (vere) cila samuhannalunt‌. avarkk nam sekhyam nalkunnatan‌. pinnit nam'mute pakkal ninnulla vedanayeriya siksayum avarkk badhikkunnatan‌
Abdul Hameed Madani And Kunhi Mohammed
(addēhattēāṭ‌) paṟayappeṭṭu: nūhē, nam'muṭe pakkal ninnuḷḷa śāntiyēāṭukūṭiyuṁ, ninakkuṁ ninṟe kūṭeyuḷḷavaril ninnuḷḷa samūhaṅṅaḷkkuṁ anugrahaṅṅaḷēāṭukūṭiyuṁ nī iṟaṅṅikkeāḷḷuka. ennāl (vēṟe) cila samūhaṅṅaḷuṇṭ‌. avarkk nāṁ sekhyaṁ nalkunnatāṇ‌. pinnīṭ nam'muṭe pakkal ninnuḷḷa vēdanayēṟiya śikṣayuṁ avarkk bādhikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(addehatteat‌) parayappettu: nuhe, nam'mute pakkal ninnulla santiyeatukutiyum, ninakkum ninre kuteyullavaril ninnulla samuhannalkkum anugrahannaleatukutiyum ni irannikkealluka. ennal (vere) cila samuhannalunt‌. avarkk nam sekhyam nalkunnatan‌. pinnit nam'mute pakkal ninnulla vedanayeriya siksayum avarkk badhikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(addēhattēāṭ‌) paṟayappeṭṭu: nūhē, nam'muṭe pakkal ninnuḷḷa śāntiyēāṭukūṭiyuṁ, ninakkuṁ ninṟe kūṭeyuḷḷavaril ninnuḷḷa samūhaṅṅaḷkkuṁ anugrahaṅṅaḷēāṭukūṭiyuṁ nī iṟaṅṅikkeāḷḷuka. ennāl (vēṟe) cila samūhaṅṅaḷuṇṭ‌. avarkk nāṁ sekhyaṁ nalkunnatāṇ‌. pinnīṭ nam'muṭe pakkal ninnuḷḷa vēdanayēṟiya śikṣayuṁ avarkk bādhikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അദ്ദേഹത്തോട്‌) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള സമൂഹങ്ങള്‍ക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാല്‍ (വേറെ) ചില സമൂഹങ്ങളുണ്ട്‌. അവര്‍ക്ക് നാം സൌഖ്യം നല്‍കുന്നതാണ്‌. പിന്നീട് നമ്മുടെ പക്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷയും അവര്‍ക്ക് ബാധിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
addehatteatu parannu: "nuhe, ni karakkirannuka. nam'mil ninnulla samadhanam ninakkunt. ninakkum ninneateappamulla cila samuhannalkkum nam'mute anugrahavumunt. ennal marru cila samuhannalunt. avarkk nam talkkalika jivitasukham nalkum. pinne nam'mil ninnulla neaveriya siksa avare badhikkukayum ceyyum
Muhammad Karakunnu And Vanidas Elayavoor
addēhattēāṭu paṟaññu: "nūhē, nī karakkiṟaṅṅuka. nam'mil ninnuḷḷa samādhānaṁ ninakkuṇṭ. ninakkuṁ ninnēāṭeāppamuḷḷa cila samūhaṅṅaḷkkuṁ nam'muṭe anugrahavumuṇṭ. ennāl maṟṟu cila samūhaṅṅaḷuṇṭ. avarkk nāṁ tālkkālika jīvitasukhaṁ nalkuṁ. pinne nam'mil ninnuḷḷa nēāvēṟiya śikṣa avare bādhikkukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹത്തോടു പറഞ്ഞു: "നൂഹേ, നീ കരക്കിറങ്ങുക. നമ്മില്‍ നിന്നുള്ള സമാധാനം നിനക്കുണ്ട്. നിനക്കും നിന്നോടൊപ്പമുള്ള ചില സമൂഹങ്ങള്‍ക്കും നമ്മുടെ അനുഗ്രഹവുമുണ്ട്. എന്നാല്‍ മറ്റു ചില സമൂഹങ്ങളുണ്ട്. അവര്‍ക്ക് നാം താല്‍ക്കാലിക ജീവിതസുഖം നല്‍കും. പിന്നെ നമ്മില്‍ നിന്നുള്ള നോവേറിയ ശിക്ഷ അവരെ ബാധിക്കുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek