×

നമ്മുടെ കല്‍പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ 11:58 Malayalam translation

Quran infoMalayalamSurah Hud ⮕ (11:58) ayat 58 in Malayalam

11:58 Surah Hud ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 58 - هُود - Page - Juz 12

﴿وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا هُودٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَنَجَّيۡنَٰهُم مِّنۡ عَذَابٍ غَلِيظٖ ﴾
[هُود: 58]

നമ്മുടെ കല്‍പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തി

❮ Previous Next ❯

ترجمة: ولما جاء أمرنا نجينا هودا والذين آمنوا معه برحمة منا ونجيناهم من, باللغة المالايا

﴿ولما جاء أمرنا نجينا هودا والذين آمنوا معه برحمة منا ونجيناهم من﴾ [هُود: 58]

Abdul Hameed Madani And Kunhi Mohammed
nam'mute kalpana vannappeal hudineyum addehatteateappam visvasiccavareyum nam'mute karunyam keant nam raksiccu. kathinamaya siksayil ninn nam avare raksappetutti
Abdul Hameed Madani And Kunhi Mohammed
nam'muṭe kalpana vannappēāḷ hūdineyuṁ addēhattēāṭeāppaṁ viśvasiccavareyuṁ nam'muṭe kāruṇyaṁ keāṇṭ nāṁ rakṣiccu. kaṭhinamāya śikṣayil ninn nāṁ avare rakṣappeṭutti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute kalpana vannappeal hudineyum addehatteateappam visvasiccavareyum nam'mute karunyam keant nam raksiccu. kathinamaya siksayil ninn nam avare raksappetutti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe kalpana vannappēāḷ hūdineyuṁ addēhattēāṭeāppaṁ viśvasiccavareyuṁ nam'muṭe kāruṇyaṁ keāṇṭ nāṁ rakṣiccu. kaṭhinamāya śikṣayil ninn nāṁ avare rakṣappeṭutti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ കല്‍പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തി
Muhammad Karakunnu And Vanidas Elayavoor
nam'mute vidhivannappeal hudineyum addehatteateappam visvasiccavareyum nam'mute anugrahattal nam raksappetutti. keatiya siksayilninn namavare meacippiccu
Muhammad Karakunnu And Vanidas Elayavoor
nam'muṭe vidhivannappēāḷ hūdineyuṁ addēhattēāṭeāppaṁ viśvasiccavareyuṁ nam'muṭe anugrahattāl nāṁ rakṣappeṭutti. keāṭiya śikṣayilninn nāmavare mēācippiccu
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ വിധിവന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ അനുഗ്രഹത്താല്‍ നാം രക്ഷപ്പെടുത്തി. കൊടിയ ശിക്ഷയില്‍നിന്ന് നാമവരെ മോചിപ്പിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek