×

ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍, ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യവുമായിട്ടാണോ അത് ഞാന്‍ 11:57 Malayalam translation

Quran infoMalayalamSurah Hud ⮕ (11:57) ayat 57 in Malayalam

11:57 Surah Hud ayat 57 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 57 - هُود - Page - Juz 12

﴿فَإِن تَوَلَّوۡاْ فَقَدۡ أَبۡلَغۡتُكُم مَّآ أُرۡسِلۡتُ بِهِۦٓ إِلَيۡكُمۡۚ وَيَسۡتَخۡلِفُ رَبِّي قَوۡمًا غَيۡرَكُمۡ وَلَا تَضُرُّونَهُۥ شَيۡـًٔاۚ إِنَّ رَبِّي عَلَىٰ كُلِّ شَيۡءٍ حَفِيظٞ ﴾
[هُود: 57]

ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍, ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യവുമായിട്ടാണോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിട്ടുണ്ട്‌. നിങ്ങളല്ലാത്ത ഒരു ജനതയെ എന്‍റെ രക്ഷിതാവ് പകരം കൊണ്ടുവരുന്നതുമാണ്‌. അവന്ന് യാതൊരു ഉപദ്രവവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് എല്ലാ കാര്യവും സംരക്ഷിച്ച് പോരുന്നവനാകുന്നു

❮ Previous Next ❯

ترجمة: فإن تولوا فقد أبلغتكم ما أرسلت به إليكم ويستخلف ربي قوما غيركم, باللغة المالايا

﴿فإن تولوا فقد أبلغتكم ما أرسلت به إليكم ويستخلف ربي قوما غيركم﴾ [هُود: 57]

Abdul Hameed Madani And Kunhi Mohammed
ini ninnal pintirinn kalayukayanenkil, nan ninnalute atuttekk ayakkappettat etearu karyavumayittanea at nan ninnalkk etticcutannittunt‌. ninnalallatta oru janataye enre raksitav pakaram keantuvarunnatuman‌. avann yatearu upadravavum varuttan ninnalkkavilla. tirccayayum enre raksitav ella karyavum sanraksicc pearunnavanakunnu
Abdul Hameed Madani And Kunhi Mohammed
ini niṅṅaḷ pintiriññ kaḷayukayāṇeṅkil, ñān niṅṅaḷuṭe aṭuttēkk ayakkappeṭṭat ēteāru kāryavumāyiṭṭāṇēā at ñān niṅṅaḷkk etticcutanniṭṭuṇṭ‌. niṅṅaḷallātta oru janataye enṟe rakṣitāv pakaraṁ keāṇṭuvarunnatumāṇ‌. avann yāteāru upadravavuṁ varuttān niṅṅaḷkkāvilla. tīrccayāyuṁ enṟe rakṣitāv ellā kāryavuṁ sanrakṣicc pēārunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini ninnal pintirinn kalayukayanenkil, nan ninnalute atuttekk ayakkappettat etearu karyavumayittanea at nan ninnalkk etticcutannittunt‌. ninnalallatta oru janataye enre raksitav pakaram keantuvarunnatuman‌. avann yatearu upadravavum varuttan ninnalkkavilla. tirccayayum enre raksitav ella karyavum sanraksicc pearunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini niṅṅaḷ pintiriññ kaḷayukayāṇeṅkil, ñān niṅṅaḷuṭe aṭuttēkk ayakkappeṭṭat ēteāru kāryavumāyiṭṭāṇēā at ñān niṅṅaḷkk etticcutanniṭṭuṇṭ‌. niṅṅaḷallātta oru janataye enṟe rakṣitāv pakaraṁ keāṇṭuvarunnatumāṇ‌. avann yāteāru upadravavuṁ varuttān niṅṅaḷkkāvilla. tīrccayāyuṁ enṟe rakṣitāv ellā kāryavuṁ sanrakṣicc pēārunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍, ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യവുമായിട്ടാണോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിട്ടുണ്ട്‌. നിങ്ങളല്ലാത്ത ഒരു ജനതയെ എന്‍റെ രക്ഷിതാവ് പകരം കൊണ്ടുവരുന്നതുമാണ്‌. അവന്ന് യാതൊരു ഉപദ്രവവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് എല്ലാ കാര്യവും സംരക്ഷിച്ച് പോരുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
etearu sandesavumayanea nan ninnalilekk niyeagitanayat atu nan ninnalkk etticcutannirikkunnu. ini ninnal pintirinnupeavukayanenkil ariyuka: ninnalkku pakaram marrearu janataye enre nathan keantuvarika tanne ceyyum. avanearu dreahavum varuttan ninnalkkavilla. enre nathan ella karyattinum melneattam vahikkunnavanan.”
Muhammad Karakunnu And Vanidas Elayavoor
ēteāru sandēśavumāyāṇēā ñān niṅṅaḷilēkk niyēāgitanāyat atu ñān niṅṅaḷkk etticcutannirikkunnu. ini niṅṅaḷ pintiriññupēāvukayāṇeṅkil aṟiyuka: niṅṅaḷkku pakaraṁ maṟṟeāru janataye enṟe nāthan keāṇṭuvarika tanne ceyyuṁ. avaneāru drēāhavuṁ varuttān niṅṅaḷkkāvilla. enṟe nāthan ellā kāryattinuṁ mēlnēāṭṭaṁ vahikkunnavanāṇ.”
Muhammad Karakunnu And Vanidas Elayavoor
ഏതൊരു സന്ദേശവുമായാണോ ഞാന്‍ നിങ്ങളിലേക്ക് നിയോഗിതനായത് അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ അറിയുക: നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ എന്റെ നാഥന്‍ കൊണ്ടുവരിക തന്നെ ചെയ്യും. അവനൊരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. എന്റെ നാഥന്‍ എല്ലാ കാര്യത്തിനും മേല്‍നോട്ടം വഹിക്കുന്നവനാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek