×

എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം. അല്ലാഹുവിന്‍റെ ഭൂമിയില്‍ നടന്ന് തിന്നുവാന്‍ 11:64 Malayalam translation

Quran infoMalayalamSurah Hud ⮕ (11:64) ayat 64 in Malayalam

11:64 Surah Hud ayat 64 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 64 - هُود - Page - Juz 12

﴿وَيَٰقَوۡمِ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٞ قَرِيبٞ ﴾
[هُود: 64]

എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം. അല്ലാഹുവിന്‍റെ ഭൂമിയില്‍ നടന്ന് തിന്നുവാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ദോഷവും വരുത്തിവെക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്‌

❮ Previous Next ❯

ترجمة: وياقوم هذه ناقة الله لكم آية فذروها تأكل في أرض الله ولا, باللغة المالايا

﴿وياقوم هذه ناقة الله لكم آية فذروها تأكل في أرض الله ولا﴾ [هُود: 64]

Abdul Hameed Madani And Kunhi Mohammed
enre janannale, ita ninnalkku oru drstantamayikkeant allahuvinre ottakam. allahuvinre bhumiyil natann tinnuvan ninnalatine vittekkuka. ninnalatin oru deasavum varuttivekkarut‌. annane ceyyunna paksam atuttu tanne siksa ninnale pitikutunnatan‌
Abdul Hameed Madani And Kunhi Mohammed
enṟe janaṅṅaḷē, itā niṅṅaḷkku oru dr̥ṣṭāntamāyikkeāṇṭ allāhuvinṟe oṭṭakaṁ. allāhuvinṟe bhūmiyil naṭann tinnuvān niṅṅaḷatine viṭṭēkkuka. niṅṅaḷatin oru dēāṣavuṁ varuttivekkarut‌. aṅṅane ceyyunna pakṣaṁ aṭuttu tanne śikṣa niṅṅaḷe piṭikūṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre janannale, ita ninnalkku oru drstantamayikkeant allahuvinre ottakam. allahuvinre bhumiyil natann tinnuvan ninnalatine vittekkuka. ninnalatin oru deasavum varuttivekkarut‌. annane ceyyunna paksam atuttu tanne siksa ninnale pitikutunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe janaṅṅaḷē, itā niṅṅaḷkku oru dr̥ṣṭāntamāyikkeāṇṭ allāhuvinṟe oṭṭakaṁ. allāhuvinṟe bhūmiyil naṭann tinnuvān niṅṅaḷatine viṭṭēkkuka. niṅṅaḷatin oru dēāṣavuṁ varuttivekkarut‌. aṅṅane ceyyunna pakṣaṁ aṭuttu tanne śikṣa niṅṅaḷe piṭikūṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം. അല്ലാഹുവിന്‍റെ ഭൂമിയില്‍ നടന്ന് തിന്നുവാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ദോഷവും വരുത്തിവെക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
enre janame, ita allahuvinre ottakam. ninnalkkulla drstantamanit. allahuvinre bhumiyil mennunatakkan ninnalatine vittekkuka. ninnalatinearu dreahavum varuttarut. annane ceytal atuttutanne katutta siksa ninnale pitikutum.”
Muhammad Karakunnu And Vanidas Elayavoor
enṟe janamē, itā allāhuvinṟe oṭṭakaṁ. niṅṅaḷkkuḷḷa dr̥ṣṭāntamāṇit. allāhuvinṟe bhūmiyil mēññunaṭakkān niṅṅaḷatine viṭṭēkkuka. niṅṅaḷatineāru drēāhavuṁ varuttarut. aṅṅane ceytāl aṭuttutanne kaṭutta śikṣa niṅṅaḷe piṭikūṭuṁ.”
Muhammad Karakunnu And Vanidas Elayavoor
എന്റെ ജനമേ, ഇതാ അല്ലാഹുവിന്റെ ഒട്ടകം. നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണിത്. അല്ലാഹുവിന്റെ ഭൂമിയില്‍ മേഞ്ഞുനടക്കാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിനൊരു ദ്രോഹവും വരുത്തരുത്. അങ്ങനെ ചെയ്താല്‍ അടുത്തുതന്നെ കടുത്ത ശിക്ഷ നിങ്ങളെ പിടികൂടും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek