×

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ 11:63 Malayalam translation

Quran infoMalayalamSurah Hud ⮕ (11:63) ayat 63 in Malayalam

11:63 Surah Hud ayat 63 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 63 - هُود - Page - Juz 12

﴿قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي مِنۡهُ رَحۡمَةٗ فَمَن يَنصُرُنِي مِنَ ٱللَّهِ إِنۡ عَصَيۡتُهُۥۖ فَمَا تَزِيدُونَنِي غَيۡرَ تَخۡسِيرٖ ﴾
[هُود: 63]

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവനെനിക്ക് നല്‍കിയിരിക്കുകയുമാണെങ്കില്‍ -അല്ലാഹുവോട് ഞാന്‍ അനുസരണക്കേട് കാണിക്കുന്ന പക്ഷം- അവന്‍റെ ശിക്ഷയില്‍ നിന്ന് (രക്ഷിച്ചുകൊണ്ട്‌) എന്നെ സഹായിക്കാനാരുണ്ട്‌? അപ്പോള്‍ (കാര്യം ഇങ്ങനെയാണെങ്കില്‍) നിങ്ങള്‍ എനിക്ക് കൂടുതല്‍ നഷ്ടം വരുത്തിവെക്കുക മാത്രമേ ചെയ്യൂ

❮ Previous Next ❯

ترجمة: قال ياقوم أرأيتم إن كنت على بينة من ربي وآتاني منه رحمة, باللغة المالايا

﴿قال ياقوم أرأيتم إن كنت على بينة من ربي وآتاني منه رحمة﴾ [هُود: 63]

Abdul Hameed Madani And Kunhi Mohammed
addeham parannu: enre janannale, ninnal cinticcittuntea? nan enre raksitavinkal ninnulla vyaktamaya telivine avalambikkunnavanayirikkukayum, avanre pakkal ninnulla karunyam avanenikk nalkiyirikkukayumanenkil -allahuveat nan anusaranakket kanikkunna paksam- avanre siksayil ninn (raksiccukeant‌) enne sahayikkanarunt‌? appeal (karyam innaneyanenkil) ninnal enikk kututal nastam varuttivekkuka matrame ceyyu
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ cinticciṭṭuṇṭēā? ñān enṟe rakṣitāviṅkal ninnuḷḷa vyaktamāya teḷivine avalambikkunnavanāyirikkukayuṁ, avanṟe pakkal ninnuḷḷa kāruṇyaṁ avanenikk nalkiyirikkukayumāṇeṅkil -allāhuvēāṭ ñān anusaraṇakkēṭ kāṇikkunna pakṣaṁ- avanṟe śikṣayil ninn (rakṣiccukeāṇṭ‌) enne sahāyikkānāruṇṭ‌? appēāḷ (kāryaṁ iṅṅaneyāṇeṅkil) niṅṅaḷ enikk kūṭutal naṣṭaṁ varuttivekkuka mātramē ceyyū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: enre janannale, ninnal cinticcittuntea? nan enre raksitavinkal ninnulla vyaktamaya telivine avalambikkunnavanayirikkukayum, avanre pakkal ninnulla karunyam avanenikk nalkiyirikkukayumanenkil -allahuveat nan anusaranakket kanikkunna paksam- avanre siksayil ninn (raksiccukeant‌) enne sahayikkanarunt‌? appeal (karyam innaneyanenkil) ninnal enikk kututal nastam varuttivekkuka matrame ceyyu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ cinticciṭṭuṇṭēā? ñān enṟe rakṣitāviṅkal ninnuḷḷa vyaktamāya teḷivine avalambikkunnavanāyirikkukayuṁ, avanṟe pakkal ninnuḷḷa kāruṇyaṁ avanenikk nalkiyirikkukayumāṇeṅkil -allāhuvēāṭ ñān anusaraṇakkēṭ kāṇikkunna pakṣaṁ- avanṟe śikṣayil ninn (rakṣiccukeāṇṭ‌) enne sahāyikkānāruṇṭ‌? appēāḷ (kāryaṁ iṅṅaneyāṇeṅkil) niṅṅaḷ enikk kūṭutal naṣṭaṁ varuttivekkuka mātramē ceyyū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവനെനിക്ക് നല്‍കിയിരിക്കുകയുമാണെങ്കില്‍ -അല്ലാഹുവോട് ഞാന്‍ അനുസരണക്കേട് കാണിക്കുന്ന പക്ഷം- അവന്‍റെ ശിക്ഷയില്‍ നിന്ന് (രക്ഷിച്ചുകൊണ്ട്‌) എന്നെ സഹായിക്കാനാരുണ്ട്‌? അപ്പോള്‍ (കാര്യം ഇങ്ങനെയാണെങ്കില്‍) നിങ്ങള്‍ എനിക്ക് കൂടുതല്‍ നഷ്ടം വരുത്തിവെക്കുക മാത്രമേ ചെയ്യൂ
Muhammad Karakunnu And Vanidas Elayavoor
svalih parannu: "enre janame, ninnal cinticcittuntea? nan enre nathanilninnulla vyaktamaya pramanam murukeppitikkunnu. avanre anugraham avanenikku nalkiyirikkunnu. ennittum nan allahuve dhikkarikkukayanenkil avanre kathinamaya siksayil ninn aranenne raksikkuka? enikk kututal nastam varuttanallate ninnalkkentu ceyyan kaliyum
Muhammad Karakunnu And Vanidas Elayavoor
svālih paṟaññu: "enṟe janamē, niṅṅaḷ cinticciṭṭuṇṭēā? ñān enṟe nāthanilninnuḷḷa vyaktamāya pramāṇaṁ muṟukeppiṭikkunnu. avanṟe anugrahaṁ avanenikku nalkiyirikkunnu. enniṭṭuṁ ñān allāhuve dhikkarikkukayāṇeṅkil avanṟe kaṭhinamāya śikṣayil ninn ārāṇenne rakṣikkuka? enikk kūṭutal naṣṭaṁ varuttānallāte niṅṅaḷkkentu ceyyān kaḻiyuṁ
Muhammad Karakunnu And Vanidas Elayavoor
സ്വാലിഹ് പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നു. അവന്റെ അനുഗ്രഹം അവനെനിക്കു നല്‍കിയിരിക്കുന്നു. എന്നിട്ടും ഞാന്‍ അല്ലാഹുവെ ധിക്കരിക്കുകയാണെങ്കില്‍ അവന്റെ കഠിനമായ ശിക്ഷയില്‍ നിന്ന് ആരാണെന്നെ രക്ഷിക്കുക? എനിക്ക് കൂടുതല്‍ നഷ്ടം വരുത്താനല്ലാതെ നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek