×

ഇബ്രാഹീമേ, ഇതില്‍ നിന്ന് പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക് 11:76 Malayalam translation

Quran infoMalayalamSurah Hud ⮕ (11:76) ayat 76 in Malayalam

11:76 Surah Hud ayat 76 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 76 - هُود - Page - Juz 12

﴿يَٰٓإِبۡرَٰهِيمُ أَعۡرِضۡ عَنۡ هَٰذَآۖ إِنَّهُۥ قَدۡ جَآءَ أَمۡرُ رَبِّكَۖ وَإِنَّهُمۡ ءَاتِيهِمۡ عَذَابٌ غَيۡرُ مَرۡدُودٖ ﴾
[هُود: 76]

ഇബ്രാഹീമേ, ഇതില്‍ നിന്ന് പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക് റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു

❮ Previous Next ❯

ترجمة: ياإبراهيم أعرض عن هذا إنه قد جاء أمر ربك وإنهم آتيهم عذاب, باللغة المالايا

﴿ياإبراهيم أعرض عن هذا إنه قد جاء أمر ربك وإنهم آتيهم عذاب﴾ [هُود: 76]

Abdul Hameed Madani And Kunhi Mohammed
ibrahime, itil ninn pintirinnekkuka. tirccayayum ninre raksitavinre kalpana vannu kalinnu. tirccayayum avarkk raddakkappetatta siksa varukayakunnu
Abdul Hameed Madani And Kunhi Mohammed
ibrāhīmē, itil ninn pintiriññēkkuka. tīrccayāyuṁ ninṟe rakṣitāvinṟe kalpana vannu kaḻiññu. tīrccayāyuṁ avarkk ṟaddākkappeṭātta śikṣa varukayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrahime, itil ninn pintirinnekkuka. tirccayayum ninre raksitavinre kalpana vannu kalinnu. tirccayayum avarkk raddakkappetatta siksa varukayakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrāhīmē, itil ninn pintiriññēkkuka. tīrccayāyuṁ ninṟe rakṣitāvinṟe kalpana vannu kaḻiññu. tīrccayāyuṁ avarkk ṟaddākkappeṭātta śikṣa varukayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇബ്രാഹീമേ, ഇതില്‍ നിന്ന് പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക് റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു
Muhammad Karakunnu And Vanidas Elayavoor
ibrahime; itann vittekkuka. niscayamayum ninre nathanre vidhi vannukalinnu. arkkum tatukkanavatta siksa avarkk vannettuka tanne ceyyum
Muhammad Karakunnu And Vanidas Elayavoor
ibṟāhīmē; itaṅṅ viṭṭēkkuka. niścayamāyuṁ ninṟe nāthanṟe vidhi vannukaḻiññu. ārkkuṁ taṭukkānāvātta śikṣa avarkk vannettuka tanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
ഇബ്റാഹീമേ; ഇതങ്ങ് വിട്ടേക്കുക. നിശ്ചയമായും നിന്റെ നാഥന്റെ വിധി വന്നുകഴിഞ്ഞു. ആര്‍ക്കും തടുക്കാനാവാത്ത ശിക്ഷ അവര്‍ക്ക് വന്നെത്തുക തന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek