×

നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ 11:77 Malayalam translation

Quran infoMalayalamSurah Hud ⮕ (11:77) ayat 77 in Malayalam

11:77 Surah Hud ayat 77 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 77 - هُود - Page - Juz 12

﴿وَلَمَّا جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗا وَقَالَ هَٰذَا يَوۡمٌ عَصِيبٞ ﴾
[هُود: 77]

നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു

❮ Previous Next ❯

ترجمة: ولما جاءت رسلنا لوطا سيء بهم وضاق بهم ذرعا وقال هذا يوم, باللغة المالايا

﴿ولما جاءت رسلنا لوطا سيء بهم وضاق بهم ذرعا وقال هذا يوم﴾ [هُود: 77]

Abdul Hameed Madani And Kunhi Mohammed
nam'mute dutanmar (malakkukal) lutvinre atukkal cennappeal avarute karyattil addehattin duhkham teannukayum avare parri cinticcitt addehattin manahprayasamuntavukayum ceytu. itearu visamakaramaya divasam tanne enn addeham parayukayum ceytu
Abdul Hameed Madani And Kunhi Mohammed
nam'muṭe dūtanmār (malakkukaḷ) lūtvinṟe aṭukkal cennappēāḷ avaruṭe kāryattil addēhattin duḥkhaṁ tēānnukayuṁ avare paṟṟi cinticciṭṭ addēhattin manaḥprayāsamuṇṭāvukayuṁ ceytu. iteāru viṣamakaramāya divasaṁ tanne enn addēhaṁ paṟayukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute dutanmar (malakkukal) lutvinre atukkal cennappeal avarute karyattil addehattin duhkham teannukayum avare parri cinticcitt addehattin manahprayasamuntavukayum ceytu. itearu visamakaramaya divasam tanne enn addeham parayukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe dūtanmār (malakkukaḷ) lūtvinṟe aṭukkal cennappēāḷ avaruṭe kāryattil addēhattin duḥkhaṁ tēānnukayuṁ avare paṟṟi cinticciṭṭ addēhattin manaḥprayāsamuṇṭāvukayuṁ ceytu. iteāru viṣamakaramāya divasaṁ tanne enn addēhaṁ paṟayukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
nam'mute dutanmar lutvinre atuttetti. avarute varavil addeham ativa duhkhitanayi. avarekkuricceartt addehattinre manas's neamparam keantu. addeham parannu: "it prayasakaramaya dinantanne.”
Muhammad Karakunnu And Vanidas Elayavoor
nam'muṭe dūtanmār lūtvinṟe aṭuttetti. avaruṭe varavil addēhaṁ atīva duḥkhitanāyi. avarekkuṟiccēārtt addēhattinṟe manas's neāmparaṁ keāṇṭu. addēhaṁ paṟaññu: "it prayāsakaramāya dinantanne.”
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ ദൂതന്മാര്‍ ലൂത്വിന്റെ അടുത്തെത്തി. അവരുടെ വരവില്‍ അദ്ദേഹം അതീവ ദുഃഖിതനായി. അവരെക്കുറിച്ചോര്‍ത്ത് അദ്ദേഹത്തിന്റെ മനസ്സ് നൊമ്പരം കൊണ്ടു. അദ്ദേഹം പറഞ്ഞു: "ഇത് പ്രയാസകരമായ ദിനംതന്നെ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek