×

ഒരു നിര്‍ണിത കാലപരിധി വരെ അവരില്‍ നിന്നും നാം ശിക്ഷ മേറ്റീവ്ച്ചാല്‍ അവര്‍ പറയുക തന്നെ 11:8 Malayalam translation

Quran infoMalayalamSurah Hud ⮕ (11:8) ayat 8 in Malayalam

11:8 Surah Hud ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 8 - هُود - Page - Juz 12

﴿وَلَئِنۡ أَخَّرۡنَا عَنۡهُمُ ٱلۡعَذَابَ إِلَىٰٓ أُمَّةٖ مَّعۡدُودَةٖ لَّيَقُولُنَّ مَا يَحۡبِسُهُۥٓۗ أَلَا يَوۡمَ يَأۡتِيهِمۡ لَيۡسَ مَصۡرُوفًا عَنۡهُمۡ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴾
[هُود: 8]

ഒരു നിര്‍ണിത കാലപരിധി വരെ അവരില്‍ നിന്നും നാം ശിക്ഷ മേറ്റീവ്ച്ചാല്‍ അവര്‍ പറയുക തന്നെ ചെയ്യും; അതിനെ തടഞ്ഞു നിര്‍ത്തുന്ന കാര്യമെന്താണ് എന്ന്‌. ശ്രദ്ധിക്കുക. അതവര്‍ക്ക് വന്നെത്തുന്ന ദിവസം അതവരില്‍ നിന്ന് തിരിച്ചുകളയപ്പെടുന്നതല്ല. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അതവരില്‍ വന്നെത്തുകയും ചെയ്യും

❮ Previous Next ❯

ترجمة: ولئن أخرنا عنهم العذاب إلى أمة معدودة ليقولن ما يحبسه ألا يوم, باللغة المالايا

﴿ولئن أخرنا عنهم العذاب إلى أمة معدودة ليقولن ما يحبسه ألا يوم﴾ [هُود: 8]

Abdul Hameed Madani And Kunhi Mohammed
oru nirnita kalaparidhi vare avaril ninnum nam siksa merrivccal avar parayuka tanne ceyyum; atine tatannu nirttunna karyamentan enn‌. srad'dhikkuka. atavarkk vannettunna divasam atavaril ninn tiriccukalayappetunnatalla. enteanninepparri avar parihasiccirunnuvea atavaril vannettukayum ceyyum
Abdul Hameed Madani And Kunhi Mohammed
oru nirṇita kālaparidhi vare avaril ninnuṁ nāṁ śikṣa mēṟṟīvccāl avar paṟayuka tanne ceyyuṁ; atine taṭaññu nirttunna kāryamentāṇ enn‌. śrad'dhikkuka. atavarkk vannettunna divasaṁ atavaril ninn tiriccukaḷayappeṭunnatalla. enteānnineppaṟṟi avar parihasiccirunnuvēā atavaril vannettukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru nirnita kalaparidhi vare avaril ninnum nam siksa merrivccal avar parayuka tanne ceyyum; atine tatannu nirttunna karyamentan enn‌. srad'dhikkuka. atavarkk vannettunna divasam atavaril ninn tiriccukalayappetunnatalla. enteanninepparri avar parihasiccirunnuvea atavaril vannettukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru nirṇita kālaparidhi vare avaril ninnuṁ nāṁ śikṣa mēṟṟīvccāl avar paṟayuka tanne ceyyuṁ; atine taṭaññu nirttunna kāryamentāṇ enn‌. śrad'dhikkuka. atavarkk vannettunna divasaṁ atavaril ninn tiriccukaḷayappeṭunnatalla. enteānnineppaṟṟi avar parihasiccirunnuvēā atavaril vannettukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു നിര്‍ണിത കാലപരിധി വരെ അവരില്‍ നിന്നും നാം ശിക്ഷ മേറ്റീവ്ച്ചാല്‍ അവര്‍ പറയുക തന്നെ ചെയ്യും; അതിനെ തടഞ്ഞു നിര്‍ത്തുന്ന കാര്യമെന്താണ് എന്ന്‌. ശ്രദ്ധിക്കുക. അതവര്‍ക്ക് വന്നെത്തുന്ന ദിവസം അതവരില്‍ നിന്ന് തിരിച്ചുകളയപ്പെടുന്നതല്ല. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അതവരില്‍ വന്നെത്തുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
oru niscita avadhivare nam avarute siksa vaikiccal avarinnane parayum: "atine tatannunirttiyatentan?” ariyuka: at vannettunna divasam oru nilakkum avaril ninnat tatti marrappetunnatalla. eteannine avar parihasiccukeantirikkunnuvea, atavaril vannu patikkuka tanne ceyyum
Muhammad Karakunnu And Vanidas Elayavoor
oru niścita avadhivare nāṁ avaruṭe śikṣa vaikiccāl avariṅṅane paṟayuṁ: "atine taṭaññunirttiyatentāṇ?” aṟiyuka: at vannettunna divasaṁ oru nilakkuṁ avaril ninnat taṭṭi māṟṟappeṭunnatalla. ēteānnine avar parihasiccukeāṇṭirikkunnuvēā, atavaril vannu patikkuka tanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
ഒരു നിശ്ചിത അവധിവരെ നാം അവരുടെ ശിക്ഷ വൈകിച്ചാല്‍ അവരിങ്ങനെ പറയും: "അതിനെ തടഞ്ഞുനിര്‍ത്തിയതെന്താണ്?” അറിയുക: അത് വന്നെത്തുന്ന ദിവസം ഒരു നിലക്കും അവരില്‍ നിന്നത് തട്ടി മാറ്റപ്പെടുന്നതല്ല. ഏതൊന്നിനെ അവര്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ, അതവരില്‍ വന്നു പതിക്കുക തന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek