×

ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ 11:7 Malayalam translation

Quran infoMalayalamSurah Hud ⮕ (11:7) ayat 7 in Malayalam

11:7 Surah Hud ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 7 - هُود - Page - Juz 12

﴿وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ وَكَانَ عَرۡشُهُۥ عَلَى ٱلۡمَآءِ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۗ وَلَئِن قُلۡتَ إِنَّكُم مَّبۡعُوثُونَ مِنۢ بَعۡدِ ٱلۡمَوۡتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ﴾
[هُود: 7]

ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല

❮ Previous Next ❯

ترجمة: وهو الذي خلق السموات والأرض في ستة أيام وكان عرشه على الماء, باللغة المالايا

﴿وهو الذي خلق السموات والأرض في ستة أيام وكان عرشه على الماء﴾ [هُود: 7]

Abdul Hameed Madani And Kunhi Mohammed
arudivasannalilayi (athava ghattannalilayi) akasannalum bhumiyum srsticcat avanatre. avanre ars (sinhasanam) vellattinmelayirunnu. ninnalil aran karm'mam keant erravum nallavan ennariyunnatin ninnale pariksikkuvan ventiyatre at‌. tirccayayum ninnal maranattin sesam uyirttelunnelpikkappetunnavaran‌. enn ni parannal avisvasiccavar parayum; it spastamaya jalavidyayallate marreannumalla
Abdul Hameed Madani And Kunhi Mohammed
āṟudivasaṅṅaḷilāyi (athavā ghaṭṭaṅṅaḷilāyi) ākāśaṅṅaḷuṁ bhūmiyuṁ sr̥ṣṭiccat avanatre. avanṟe arś (sinhāsanaṁ) veḷḷattinmēlāyirunnu. niṅṅaḷil ārāṇ karm'maṁ keāṇṭ ēṟṟavuṁ nallavan ennaṟiyunnatin niṅṅaḷe parīkṣikkuvān vēṇṭiyatre at‌. tīrccayāyuṁ niṅṅaḷ maraṇattin śēṣaṁ uyirtteḻunnēlpikkappeṭunnavarāṇ‌. enn nī paṟaññāl aviśvasiccavar paṟayuṁ; it spaṣṭamāya jālavidyayallāte maṟṟeānnumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
arudivasannalilayi (athava ghattannalilayi) akasannalum bhumiyum srsticcat avanatre. avanre ars (sinhasanam) vellattinmelayirunnu. ninnalil aran karm'mam keant erravum nallavan ennariyunnatin ninnale pariksikkuvan ventiyatre at‌. tirccayayum ninnal maranattin sesam uyirttelunnelpikkappetunnavaran‌. enn ni parannal avisvasiccavar parayum; it spastamaya jalavidyayallate marreannumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
āṟudivasaṅṅaḷilāyi (athavā ghaṭṭaṅṅaḷilāyi) ākāśaṅṅaḷuṁ bhūmiyuṁ sr̥ṣṭiccat avanatre. avanṟe arś (sinhāsanaṁ) veḷḷattinmēlāyirunnu. niṅṅaḷil ārāṇ karm'maṁ keāṇṭ ēṟṟavuṁ nallavan ennaṟiyunnatin niṅṅaḷe parīkṣikkuvān vēṇṭiyatre at‌. tīrccayāyuṁ niṅṅaḷ maraṇattin śēṣaṁ uyirtteḻunnēlpikkappeṭunnavarāṇ‌. enn nī paṟaññāl aviśvasiccavar paṟayuṁ; it spaṣṭamāya jālavidyayallāte maṟṟeānnumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല
Muhammad Karakunnu And Vanidas Elayavoor
aru nalukalilayi akasabhumikale srsticcat avanan. avanre sinhasanam jalapparappilayirunnu. ninnalil salkkarmam ceyyunnat arenn pariksikkananat. maranasesam ninnale uyirttelunnelpikkumenn ni parannal avarile avisvasiccavar parayum: it spastamaya mayajalam matraman
Muhammad Karakunnu And Vanidas Elayavoor
āṟu nāḷukaḷilāyi ākāśabhūmikaḷe sr̥ṣṭiccat avanāṇ. avanṟe sinhāsanaṁ jalapparappilāyirunnu. niṅṅaḷil salkkarmaṁ ceyyunnat ārenn parīkṣikkānāṇat. maraṇaśēṣaṁ niṅṅaḷe uyirtteḻunnēlpikkumenn nī paṟaññāl avarile aviśvasiccavar paṟayuṁ: it spaṣṭamāya māyājālaṁ mātramāṇ
Muhammad Karakunnu And Vanidas Elayavoor
ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. അവന്റെ സിംഹാസനം ജലപ്പരപ്പിലായിരുന്നു. നിങ്ങളില്‍ സല്‍ക്കര്‍മം ചെയ്യുന്നത് ആരെന്ന് പരീക്ഷിക്കാനാണത്. മരണശേഷം നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കുമെന്ന് നീ പറഞ്ഞാല്‍ അവരിലെ അവിശ്വസിച്ചവര്‍ പറയും: ഇത് സ്പഷ്ടമായ മായാജാലം മാത്രമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek