×

അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം 12:100 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:100) ayat 100 in Malayalam

12:100 Surah Yusuf ayat 100 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 100 - يُوسُف - Page - Juz 13

﴿وَرَفَعَ أَبَوَيۡهِ عَلَى ٱلۡعَرۡشِ وَخَرُّواْ لَهُۥ سُجَّدٗاۖ وَقَالَ يَٰٓأَبَتِ هَٰذَا تَأۡوِيلُ رُءۡيَٰيَ مِن قَبۡلُ قَدۡ جَعَلَهَا رَبِّي حَقّٗاۖ وَقَدۡ أَحۡسَنَ بِيٓ إِذۡ أَخۡرَجَنِي مِنَ ٱلسِّجۡنِ وَجَآءَ بِكُم مِّنَ ٱلۡبَدۡوِ مِنۢ بَعۡدِ أَن نَّزَغَ ٱلشَّيۡطَٰنُ بَيۡنِي وَبَيۡنَ إِخۡوَتِيٓۚ إِنَّ رَبِّي لَطِيفٞ لِّمَا يَشَآءُۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ ﴾
[يُوسُف: 100]

അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്‍റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്‍റെ അടുത്തേക്ക്‌) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: ورفع أبويه على العرش وخروا له سجدا وقال ياأبت هذا تأويل رؤياي, باللغة المالايا

﴿ورفع أبويه على العرش وخروا له سجدا وقال ياأبت هذا تأويل رؤياي﴾ [يُوسُف: 100]

Abdul Hameed Madani And Kunhi Mohammed
addeham tanre matapitakkale rajapithattinmel kayarriyirutti. avar addehattinre mumpil pranamam ceyyunnavarayikkeant vinu. addeham parannu: enre pitave, mump nan kanta svapnam pularnnatanit‌. enre raksitav atearu yathart'thyamakkittirttirikkunnu. enne avan jayilil ninn purattukeant vanna sandarbhattilum enreyum enre saheadarannaluteyum itayil pisac kulappam ilakkivittatin sesam marubhumiyil ninn avan ninnaleyellavareyum (enre atuttekk‌) keantuvanna sandarbhattilum avan enikk upakaram ceytirikkunnu. tirccayayum enre raksitav tan uddesikkunna karyannal suksmamayi niyantrikkunnavanatre. tirccayayum avan ellam ariyunnavanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ tanṟe mātāpitākkaḷe rājapīṭhattinmēl kayaṟṟiyirutti. avar addēhattinṟe mumpil praṇāmaṁ ceyyunnavarāyikkeāṇṭ vīṇu. addēhaṁ paṟaññu: enṟe pitāvē, mump ñān kaṇṭa svapnaṁ pularnnatāṇit‌. enṟe rakṣitāv ateāru yāthārt'thyamākkittīrttirikkunnu. enne avan jayilil ninn puṟattukeāṇṭ vanna sandarbhattiluṁ enṟeyuṁ enṟe sahēādaraṅṅaḷuṭeyuṁ iṭayil piśāc kuḻappaṁ iḷakkiviṭṭatin śēṣaṁ marubhūmiyil ninn avan niṅṅaḷeyellāvareyuṁ (enṟe aṭuttēkk‌) keāṇṭuvanna sandarbhattiluṁ avan enikk upakāraṁ ceytirikkunnu. tīrccayāyuṁ enṟe rakṣitāv tān uddēśikkunna kāryaṅṅaḷ sūkṣmamāyi niyantrikkunnavanatre. tīrccayāyuṁ avan ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham tanre matapitakkale rajapithattinmel kayarriyirutti. avar addehattinre mumpil pranamam ceyyunnavarayikkeant vinu. addeham parannu: enre pitave, mump nan kanta svapnam pularnnatanit‌. enre raksitav atearu yathart'thyamakkittirttirikkunnu. enne avan jayilil ninn purattukeant vanna sandarbhattilum enreyum enre saheadarannaluteyum itayil pisac kulappam ilakkivittatin sesam marubhumiyil ninn avan ninnaleyellavareyum (enre atuttekk‌) keantuvanna sandarbhattilum avan enikk upakaram ceytirikkunnu. tirccayayum enre raksitav tan uddesikkunna karyannal suksmamayi niyantrikkunnavanatre. tirccayayum avan ellam ariyunnavanum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ tanṟe mātāpitākkaḷe rājapīṭhattinmēl kayaṟṟiyirutti. avar addēhattinṟe mumpil praṇāmaṁ ceyyunnavarāyikkeāṇṭ vīṇu. addēhaṁ paṟaññu: enṟe pitāvē, mump ñān kaṇṭa svapnaṁ pularnnatāṇit‌. enṟe rakṣitāv ateāru yāthārt'thyamākkittīrttirikkunnu. enne avan jayilil ninn puṟattukeāṇṭ vanna sandarbhattiluṁ enṟeyuṁ enṟe sahēādaraṅṅaḷuṭeyuṁ iṭayil piśāc kuḻappaṁ iḷakkiviṭṭatin śēṣaṁ marubhūmiyil ninn avan niṅṅaḷeyellāvareyuṁ (enṟe aṭuttēkk‌) keāṇṭuvanna sandarbhattiluṁ avan enikk upakāraṁ ceytirikkunnu. tīrccayāyuṁ enṟe rakṣitāv tān uddēśikkunna kāryaṅṅaḷ sūkṣmamāyi niyantrikkunnavanatre. tīrccayāyuṁ avan ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്‍റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്‍റെ അടുത്തേക്ക്‌) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
addeham tanre matapitakkale sinhasanattil kayarriyirutti. avar addehattinre mumpil pranamamarppiccu. addeham parannu: "enre pitave, nan pantu kanta a svapnattinre saksalkkaramanit. enre nathan at yatharthyamakkiyirikkunnu. enne tatavarayilninn meacippiccappealum enikkum enre saheadarannalkkumitayil pisac akalccayuntakkiyasesam avan ninnaleyellam marubhumiyil ninnivite keantuvannappealum avan enneat valareyere audaryam kaniccirikkunnu. tirccayayum enre nathan tanicchikkunna karyannal suksmamayi natappakkunnavanan. avan ellam ariyunnavanum yuktijnanum tanne
Muhammad Karakunnu And Vanidas Elayavoor
addēhaṁ tanṟe mātāpitākkaḷe sinhāsanattil kayaṟṟiyirutti. avar addēhattinṟe mumpil praṇāmamarppiccu. addēhaṁ paṟaññu: "enṟe pitāvē, ñān paṇṭu kaṇṭa ā svapnattinṟe sākṣālkkāramāṇit. enṟe nāthan at yāthārthyamākkiyirikkunnu. enne taṭavaṟayilninn mēācippiccappēāḻuṁ enikkuṁ enṟe sahēādaraṅṅaḷkkumiṭayil piśāc akalccayuṇṭākkiyaśēṣaṁ avan niṅṅaḷeyellāṁ marubhūmiyil ninniviṭe keāṇṭuvannappēāḻuṁ avan ennēāṭ vaḷareyēṟe audāryaṁ kāṇiccirikkunnu. tīrccayāyuṁ enṟe nāthan tānicchikkunna kāryaṅṅaḷ sūkṣmamāyi naṭappākkunnavanāṇ. avan ellāṁ aṟiyunnavanuṁ yuktijñanuṁ tanne
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമമര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ പിതാവേ, ഞാന്‍ പണ്ടു കണ്ട ആ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണിത്. എന്റെ നാഥന്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. എന്നെ തടവറയില്‍നിന്ന് മോചിപ്പിച്ചപ്പോഴും എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍ പിശാച് അകല്‍ച്ചയുണ്ടാക്കിയശേഷം അവന്‍ നിങ്ങളെയെല്ലാം മരുഭൂമിയില്‍ നിന്നിവിടെ കൊണ്ടുവന്നപ്പോഴും അവന്‍ എന്നോട് വളരെയേറെ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും എന്റെ നാഥന്‍ താനിച്ഛിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek