×

അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്‌) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. 12:99 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:99) ayat 99 in Malayalam

12:99 Surah Yusuf ayat 99 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 99 - يُوسُف - Page - Juz 13

﴿فَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَبَوَيۡهِ وَقَالَ ٱدۡخُلُواْ مِصۡرَ إِن شَآءَ ٱللَّهُ ءَامِنِينَ ﴾
[يُوسُف: 99]

അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്‌) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക

❮ Previous Next ❯

ترجمة: فلما دخلوا على يوسف آوى إليه أبويه وقال ادخلوا مصر إن شاء, باللغة المالايا

﴿فلما دخلوا على يوسف آوى إليه أبويه وقال ادخلوا مصر إن شاء﴾ [يُوسُف: 99]

Abdul Hameed Madani And Kunhi Mohammed
anantaram avar yusuphinre mumpake pravesiccappeal addeham (yusuph‌) tanre matapitakkale tannilekk anaccu kutti. addeham parannu: allahu uddesikkunna paksam ninnal nirbhayarayikkeant ijiptil pravesiccu kealluka
Abdul Hameed Madani And Kunhi Mohammed
anantaraṁ avar yūsuphinṟe mumpāke pravēśiccappēāḷ addēhaṁ (yūsuph‌) tanṟe mātāpitākkaḷe tannilēkk aṇaccu kūṭṭi. addēhaṁ paṟaññu: allāhu uddēśikkunna pakṣaṁ niṅṅaḷ nirbhayarāyikkeāṇṭ ījiptil pravēśiccu keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anantaram avar yusuphinre mumpake pravesiccappeal addeham (yusuph‌) tanre matapitakkale tannilekk anaccu kutti. addeham parannu: allahu uddesikkunna paksam ninnal nirbhayarayikkeant ijiptil pravesiccu kealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anantaraṁ avar yūsuphinṟe mumpāke pravēśiccappēāḷ addēhaṁ (yūsuph‌) tanṟe mātāpitākkaḷe tannilēkk aṇaccu kūṭṭi. addēhaṁ paṟaññu: allāhu uddēśikkunna pakṣaṁ niṅṅaḷ nirbhayarāyikkeāṇṭ ījiptil pravēśiccu keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്‌) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
pinnit avarellam yusuphinre sannidhiyil pravesiccu. yusuph tanre matapitakkale tannilekku certtunirtti. addeham parannu: "varika. nirbhayarayi i pattanattil pravesiccukealluka. allahu icchikkunnuvenkil.”
Muhammad Karakunnu And Vanidas Elayavoor
pinnīṭ avarellāṁ yūsuphinṟe sannidhiyil pravēśiccu. yūsuph tanṟe mātāpitākkaḷe tannilēkku cērttunirtti. addēhaṁ paṟaññu: "varika. nirbhayarāyi ī paṭṭaṇattil pravēśiccukeāḷḷuka. allāhu icchikkunnuveṅkil.”
Muhammad Karakunnu And Vanidas Elayavoor
പിന്നീട് അവരെല്ലാം യൂസുഫിന്റെ സന്നിധിയില്‍ പ്രവേശിച്ചു. യൂസുഫ് തന്റെ മാതാപിതാക്കളെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തി. അദ്ദേഹം പറഞ്ഞു: "വരിക. നിര്‍ഭയരായി ഈ പട്ടണത്തില്‍ പ്രവേശിച്ചുകൊള്ളുക. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek