×

(നബിയേ,) നിനക്ക് നാം സന്ദേശമായി നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതത്രെ അത്‌. (യൂസുഫിനെതിരില്‍) തന്ത്രം പ്രയോഗിച്ചുകൊണ്ട് അവര്‍ 12:102 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:102) ayat 102 in Malayalam

12:102 Surah Yusuf ayat 102 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 102 - يُوسُف - Page - Juz 13

﴿ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۖ وَمَا كُنتَ لَدَيۡهِمۡ إِذۡ أَجۡمَعُوٓاْ أَمۡرَهُمۡ وَهُمۡ يَمۡكُرُونَ ﴾
[يُوسُف: 102]

(നബിയേ,) നിനക്ക് നാം സന്ദേശമായി നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതത്രെ അത്‌. (യൂസുഫിനെതിരില്‍) തന്ത്രം പ്രയോഗിച്ചുകൊണ്ട് അവര്‍ തങ്ങളുടെ പദ്ധതി കൂടിത്തീരുമാനിച്ചപ്പോള്‍ നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ലല്ലോ

❮ Previous Next ❯

ترجمة: ذلك من أنباء الغيب نوحيه إليك وما كنت لديهم إذ أجمعوا أمرهم, باللغة المالايا

﴿ذلك من أنباء الغيب نوحيه إليك وما كنت لديهم إذ أجمعوا أمرهم﴾ [يُوسُف: 102]

Abdul Hameed Madani And Kunhi Mohammed
(nabiye,) ninakk nam sandesamayi nalkunna adrsyavarttakalil pettatatre at‌. (yusuphinetiril) tantram prayeagiccukeant avar tannalute pad'dhati kutittirumaniccappeal ni avarute atukkal untayirunnillallea
Abdul Hameed Madani And Kunhi Mohammed
(nabiyē,) ninakk nāṁ sandēśamāyi nalkunna adr̥śyavārttakaḷil peṭṭatatre at‌. (yūsuphinetiril) tantraṁ prayēāgiccukeāṇṭ avar taṅṅaḷuṭe pad'dhati kūṭittīrumāniccappēāḷ nī avaruṭe aṭukkal uṇṭāyirunnillallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) ninakk nam sandesamayi nalkunna adrsyavarttakalil pettatatre at‌. (yusuphinetiril) tantram prayeagiccukeant avar tannalute pad'dhati kutittirumaniccappeal ni avarute atukkal untayirunnillallea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) ninakk nāṁ sandēśamāyi nalkunna adr̥śyavārttakaḷil peṭṭatatre at‌. (yūsuphinetiril) tantraṁ prayēāgiccukeāṇṭ avar taṅṅaḷuṭe pad'dhati kūṭittīrumāniccappēāḷ nī avaruṭe aṭukkal uṇṭāyirunnillallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) നിനക്ക് നാം സന്ദേശമായി നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതത്രെ അത്‌. (യൂസുഫിനെതിരില്‍) തന്ത്രം പ്രയോഗിച്ചുകൊണ്ട് അവര്‍ തങ്ങളുടെ പദ്ധതി കൂടിത്തീരുമാനിച്ചപ്പോള്‍ നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ലല്ലോ
Muhammad Karakunnu And Vanidas Elayavoor
nabiye, ikkatha abhetika jnanannalilpettatan. namat ninakk beadhanamayi nalkunnu. avar kutiyirunn kutantram menann tannalute karyam tirumaniccappeal ni avarute atuttuntayirunnilla
Muhammad Karakunnu And Vanidas Elayavoor
nabiyē, ikkatha abhetika jñānaṅṅaḷilpeṭṭatāṇ. nāmat ninakk bēādhanamāyi nalkunnu. avar kūṭiyirunn kutantraṁ menaññ taṅṅaḷuṭe kāryaṁ tīrumāniccappēāḷ nī avaruṭe aṭuttuṇṭāyirunnilla
Muhammad Karakunnu And Vanidas Elayavoor
നബിയേ, ഇക്കഥ അഭൌതിക ജ്ഞാനങ്ങളില്‍പെട്ടതാണ്. നാമത് നിനക്ക് ബോധനമായി നല്‍കുന്നു. അവര്‍ കൂടിയിരുന്ന് കുതന്ത്രം മെനഞ്ഞ് തങ്ങളുടെ കാര്യം തീരുമാനിച്ചപ്പോള്‍ നീ അവരുടെ അടുത്തുണ്ടായിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek