×

അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് 12:107 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:107) ayat 107 in Malayalam

12:107 Surah Yusuf ayat 107 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 107 - يُوسُف - Page - Juz 13

﴿أَفَأَمِنُوٓاْ أَن تَأۡتِيَهُمۡ غَٰشِيَةٞ مِّنۡ عَذَابِ ٱللَّهِ أَوۡ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ﴾
[يُوسُف: 107]

അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ

❮ Previous Next ❯

ترجمة: أفأمنوا أن تأتيهم غاشية من عذاب الله أو تأتيهم الساعة بغتة وهم, باللغة المالايا

﴿أفأمنوا أن تأتيهم غاشية من عذاب الله أو تأتيهم الساعة بغتة وهم﴾ [يُوسُف: 107]

Abdul Hameed Madani And Kunhi Mohammed
avare valayam ceyyunna tarattilulla allahuvinre siksa avarkk vannettunnatinepparri, allenkil avar orkkatirikke pettenn antyadinam avarkk vannettunnatinepparri avar nirbhayarayirikkukayanea
Abdul Hameed Madani And Kunhi Mohammed
avare valayaṁ ceyyunna tarattiluḷḷa allāhuvinṟe śikṣa avarkk vannettunnatineppaṟṟi, alleṅkil avar ōrkkātirikke peṭṭenn antyadinaṁ avarkk vannettunnatineppaṟṟi avar nirbhayarāyirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare valayam ceyyunna tarattilulla allahuvinre siksa avarkk vannettunnatinepparri, allenkil avar orkkatirikke pettenn antyadinam avarkk vannettunnatinepparri avar nirbhayarayirikkukayanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare valayaṁ ceyyunna tarattiluḷḷa allāhuvinṟe śikṣa avarkk vannettunnatineppaṟṟi, alleṅkil avar ōrkkātirikke peṭṭenn antyadinaṁ avarkk vannettunnatineppaṟṟi avar nirbhayarāyirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ
Muhammad Karakunnu And Vanidas Elayavoor
avare avaranam ceyyunna allahuvinre siksa avarkk vannettunnatine sambandhicc avar nirbhayarayirikkayanea? allenkil avarearkkatta neratt pettenn antyadinam avarkk vannupetunnatinepparri
Muhammad Karakunnu And Vanidas Elayavoor
avare āvaraṇaṁ ceyyunna allāhuvinṟe śikṣa avarkk vannettunnatine sambandhicc avar nirbhayarāyirikkayāṇēā? alleṅkil avarēārkkātta nēratt peṭṭenn antyadinaṁ avarkk vannupeṭunnatineppaṟṟi
Muhammad Karakunnu And Vanidas Elayavoor
അവരെ ആവരണം ചെയ്യുന്ന അല്ലാഹുവിന്റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെ സംബന്ധിച്ച് അവര്‍ നിര്‍ഭയരായിരിക്കയാണോ? അല്ലെങ്കില്‍ അവരോര്‍ക്കാത്ത നേരത്ത് പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നുപെടുന്നതിനെപ്പറ്റി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek