×

തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്‌. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ 12:111 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:111) ayat 111 in Malayalam

12:111 Surah Yusuf ayat 111 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 111 - يُوسُف - Page - Juz 13

﴿لَقَدۡ كَانَ فِي قَصَصِهِمۡ عِبۡرَةٞ لِّأُوْلِي ٱلۡأَلۡبَٰبِۗ مَا كَانَ حَدِيثٗا يُفۡتَرَىٰ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ كُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ ﴾
[يُوسُف: 111]

തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്‌. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്‌

❮ Previous Next ❯

ترجمة: لقد كان في قصصهم عبرة لأولي الألباب ما كان حديثا يفترى ولكن, باللغة المالايا

﴿لقد كان في قصصهم عبرة لأولي الألباب ما كان حديثا يفترى ولكن﴾ [يُوسُف: 111]

Abdul Hameed Madani And Kunhi Mohammed
tirccayayum avarute caritrattil bud'dhimanmarkk pathamunt‌. at kettiyuntakkavunna oru varttamanamalla. pratyuta; atinre mumpullatine (vedannale) sarivekkunnatum, ellakaryatteyum sambandhicculla oru visadikaranavum visvasikkunna janannalkk margadarsanavum karunyavumakunnu at‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ avaruṭe caritrattil bud'dhimānmārkk pāṭhamuṇṭ‌. at keṭṭiyuṇṭākkāvunna oru varttamānamalla. pratyuta; atinṟe mumpuḷḷatine (vēdaṅṅaḷe) śarivekkunnatuṁ, ellākāryatteyuṁ sambandhiccuḷḷa oru viśadīkaraṇavuṁ viśvasikkunna janaṅṅaḷkk mārgadarśanavuṁ kāruṇyavumākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum avarute caritrattil bud'dhimanmarkk pathamunt‌. at kettiyuntakkavunna oru varttamanamalla. pratyuta; atinre mumpullatine (vedannale) sarivekkunnatum, ellakaryatteyum sambandhicculla oru visadikaranavum visvasikkunna janannalkk margadarsanavum karunyavumakunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ avaruṭe caritrattil bud'dhimānmārkk pāṭhamuṇṭ‌. at keṭṭiyuṇṭākkāvunna oru varttamānamalla. pratyuta; atinṟe mumpuḷḷatine (vēdaṅṅaḷe) śarivekkunnatuṁ, ellākāryatteyuṁ sambandhiccuḷḷa oru viśadīkaraṇavuṁ viśvasikkunna janaṅṅaḷkk mārgadarśanavuṁ kāruṇyavumākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്‌. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്‌
Muhammad Karakunnu And Vanidas Elayavoor
avarute i kathakalil cintikkunnavarkk tirccayayum gunapathamunt. ivayeannum ketticcamaccuntakkunna varttamanamalla. maricc, atinre mumpulla vedannale satyappetuttunnatan. ella karyannalkkumulla visadikaranavuman. oppam visvasikkunna janattin valikattiyum mahattaya anugrahavum
Muhammad Karakunnu And Vanidas Elayavoor
avaruṭe ī kathakaḷil cintikkunnavarkk tīrccayāyuṁ guṇapāṭhamuṇṭ. ivayeānnuṁ keṭṭiccamaccuṇṭākkunna varttamānamalla. maṟicc, atinṟe mumpuḷḷa vēdaṅṅaḷe satyappeṭuttunnatāṇ. ellā kāryaṅṅaḷkkumuḷḷa viśadīkaraṇavumāṇ. oppaṁ viśvasikkunna janattin vaḻikāṭṭiyuṁ mahattāya anugrahavuṁ
Muhammad Karakunnu And Vanidas Elayavoor
അവരുടെ ഈ കഥകളില്‍ ചിന്തിക്കുന്നവര്‍ക്ക്് തീര്‍ച്ചയായും ഗുണപാഠമുണ്ട്. ഇവയൊന്നും കെട്ടിച്ചമച്ചുണ്ടാക്കുന്ന വര്‍ത്തമാനമല്ല. മറിച്ച്, അതിന്റെ മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണവുമാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയും മഹത്തായ അനുഗ്രഹവും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek