×

ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവന്‍ തന്നെ 12:19 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:19) ayat 19 in Malayalam

12:19 Surah Yusuf ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 19 - يُوسُف - Page - Juz 12

﴿وَجَآءَتۡ سَيَّارَةٞ فَأَرۡسَلُواْ وَارِدَهُمۡ فَأَدۡلَىٰ دَلۡوَهُۥۖ قَالَ يَٰبُشۡرَىٰ هَٰذَا غُلَٰمٞۚ وَأَسَرُّوهُ بِضَٰعَةٗۚ وَٱللَّهُ عَلِيمُۢ بِمَا يَعۡمَلُونَ ﴾
[يُوسُف: 19]

ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവന്‍ തന്നെ തൊട്ടിയിറക്കി. അവന്‍ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്‍! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: وجاءت سيارة فأرسلوا واردهم فأدلى دلوه قال يابشرى هذا غلام وأسروه بضاعة, باللغة المالايا

﴿وجاءت سيارة فأرسلوا واردهم فأدلى دلوه قال يابشرى هذا غلام وأسروه بضاعة﴾ [يُوسُف: 19]

Abdul Hameed Madani And Kunhi Mohammed
oru yatrasangham vannu. avar avarkk vellam keant varunna jealikkarane ayaccu. avan tanne teattiyirakki. avan parannu: ha, santeasam! ita oru balan! avar balane oru kaccavataccarakkayi oliccuveccu. avar pravartticcirunnatine parri allahu nallavannam ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
oru yātrāsaṅghaṁ vannu. avar avarkk veḷḷaṁ keāṇṭ varunna jēālikkārane ayaccu. avan tanne teāṭṭiyiṟakki. avan paṟaññu: hā, santēāṣaṁ! itā oru bālan! avar bālane oru kaccavaṭaccarakkāyi oḷiccuveccu. avar pravartticcirunnatine paṟṟi allāhu nallavaṇṇaṁ aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru yatrasangham vannu. avar avarkk vellam keant varunna jealikkarane ayaccu. avan tanne teattiyirakki. avan parannu: ha, santeasam! ita oru balan! avar balane oru kaccavataccarakkayi oliccuveccu. avar pravartticcirunnatine parri allahu nallavannam ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru yātrāsaṅghaṁ vannu. avar avarkk veḷḷaṁ keāṇṭ varunna jēālikkārane ayaccu. avan tanne teāṭṭiyiṟakki. avan paṟaññu: hā, santēāṣaṁ! itā oru bālan! avar bālane oru kaccavaṭaccarakkāyi oḷiccuveccu. avar pravartticcirunnatine paṟṟi allāhu nallavaṇṇaṁ aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവന്‍ തന്നെ തൊട്ടിയിറക്കി. അവന്‍ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്‍! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
oru yatrasangham vannu. avar tannalute vellam keariye ayaccu. ayal tanre teatti irakki. ayal parannu: "ha, entearadbhutam! ita oru kutti?” avar a kuttiye oru kaccavataccarakkakki olippiccuveccu. avar ceytukeantirunnatinepparri nannayariyunnavanan allahu
Muhammad Karakunnu And Vanidas Elayavoor
oru yātrāsaṅghaṁ vannu. avar taṅṅaḷuṭe veḷḷaṁ kēāriye ayaccu. ayāḷ tanṟe teāṭṭi iṟakki. ayāḷ paṟaññu: "hā, enteāradbhutaṁ! itā oru kuṭṭi?” avar ā kuṭṭiye oru kaccavaṭaccarakkākki oḷippiccuveccu. avar ceytukeāṇṭirunnatineppaṟṟi nannāyaṟiyunnavanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
ഒരു യാത്രാസംഘം വന്നു. അവര്‍ തങ്ങളുടെ വെള്ളം കോരിയെ അയച്ചു. അയാള്‍ തന്റെ തൊട്ടി ഇറക്കി. അയാള്‍ പറഞ്ഞു: "ഹാ, എന്തൊരദ്ഭുതം! ഇതാ ഒരു കുട്ടി?” അവര്‍ ആ കുട്ടിയെ ഒരു കച്ചവടച്ചരക്കാക്കി ഒളിപ്പിച്ചുവെച്ചു. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek