×

യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്‌. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി 12:26 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:26) ayat 26 in Malayalam

12:26 Surah Yusuf ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 26 - يُوسُف - Page - Juz 12

﴿قَالَ هِيَ رَٰوَدَتۡنِي عَن نَّفۡسِيۚ وَشَهِدَ شَاهِدٞ مِّنۡ أَهۡلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٖ فَصَدَقَتۡ وَهُوَ مِنَ ٱلۡكَٰذِبِينَ ﴾
[يُوسُف: 26]

യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്‌. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്‍റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്‌. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്‌

❮ Previous Next ❯

ترجمة: قال هي راودتني عن نفسي وشهد شاهد من أهلها إن كان قميصه, باللغة المالايا

﴿قال هي راودتني عن نفسي وشهد شاهد من أهلها إن كان قميصه﴾ [يُوسُف: 26]

Abdul Hameed Madani And Kunhi Mohammed
yusuph parannu: avalan enne vasikarikkuvan sramam natattiyat‌. avalute kutumbattil petta oru saksi iprakaram saksyappetutti: avanre kuppayam munnil ninnan kiriyittullatenkil aval satyaman parannat‌. avanakatte kalav parayunnavarute kuttattilan‌
Abdul Hameed Madani And Kunhi Mohammed
yūsuph paṟaññu: avaḷāṇ enne vaśīkarikkuvān śramaṁ naṭattiyat‌. avaḷuṭe kuṭumbattil peṭṭa oru sākṣi iprakāraṁ sākṣyappeṭutti: avanṟe kuppāyaṁ munnil ninnāṇ kīṟiyiṭṭuḷḷateṅkil avaḷ satyamāṇ paṟaññat‌. avanākaṭṭe kaḷav paṟayunnavaruṭe kūṭṭattilāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yusuph parannu: avalan enne vasikarikkuvan sramam natattiyat‌. avalute kutumbattil petta oru saksi iprakaram saksyappetutti: avanre kuppayam munnil ninnan kiriyittullatenkil aval satyaman parannat‌. avanakatte kalav parayunnavarute kuttattilan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yūsuph paṟaññu: avaḷāṇ enne vaśīkarikkuvān śramaṁ naṭattiyat‌. avaḷuṭe kuṭumbattil peṭṭa oru sākṣi iprakāraṁ sākṣyappeṭutti: avanṟe kuppāyaṁ munnil ninnāṇ kīṟiyiṭṭuḷḷateṅkil avaḷ satyamāṇ paṟaññat‌. avanākaṭṭe kaḷav paṟayunnavaruṭe kūṭṭattilāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്‌. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്‍റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്‌. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്‌
Muhammad Karakunnu And Vanidas Elayavoor
yusuph parannu: "avalanenne vasikarikkan sramiccat.” a striyute bandhuvaya oru saksi telivunnayiccu: avanre kuppayam munvasattan kiriyatenkil aval parannat satyaman. avan kallam parannavanum
Muhammad Karakunnu And Vanidas Elayavoor
yūsuph paṟaññu: "avaḷāṇenne vaśīkarikkān śramiccat.” ā strīyuṭe bandhuvāya oru sākṣi teḷivunnayiccu: avanṟe kuppāyaṁ munvaśattāṇ kīṟiyateṅkil avaḷ paṟaññat satyamāṇ. avan kaḷḷaṁ paṟaññavanuṁ
Muhammad Karakunnu And Vanidas Elayavoor
യൂസുഫ് പറഞ്ഞു: "അവളാണെന്നെ വശീകരിക്കാന്‍ ശ്രമിച്ചത്.” ആ സ്ത്രീയുടെ ബന്ധുവായ ഒരു സാക്ഷി തെളിവുന്നയിച്ചു: അവന്റെ കുപ്പായം മുന്‍വശത്താണ് കീറിയതെങ്കില്‍ അവള്‍ പറഞ്ഞത് സത്യമാണ്. അവന്‍ കള്ളം പറഞ്ഞവനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek