×

അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്‍റെ കുപ്പായം (പിടിച്ചു. അത്‌) കീറി. 12:25 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:25) ayat 25 in Malayalam

12:25 Surah Yusuf ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 25 - يُوسُف - Page - Juz 12

﴿وَٱسۡتَبَقَا ٱلۡبَابَ وَقَدَّتۡ قَمِيصَهُۥ مِن دُبُرٖ وَأَلۡفَيَا سَيِّدَهَا لَدَا ٱلۡبَابِۚ قَالَتۡ مَا جَزَآءُ مَنۡ أَرَادَ بِأَهۡلِكَ سُوٓءًا إِلَّآ أَن يُسۡجَنَ أَوۡ عَذَابٌ أَلِيمٞ ﴾
[يُوسُف: 25]

അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്‍റെ കുപ്പായം (പിടിച്ചു. അത്‌) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം

❮ Previous Next ❯

ترجمة: واستبقا الباب وقدت قميصه من دبر وألفيا سيدها لدى الباب قالت ما, باللغة المالايا

﴿واستبقا الباب وقدت قميصه من دبر وألفيا سيدها لدى الباب قالت ما﴾ [يُوسُف: 25]

Abdul Hameed Madani And Kunhi Mohammed
avar rantuperum vatilkkalekk matsaricceati. aval pinnil ninn avanre kuppayam (piticcu. at‌) kiri. avar iruvarum vatilkkal vecc avalute nathane (bharttavine) kantumutti. aval parannu: tankalute bharyayute karyattil duruddesam pularttiyavanulla pratiphalam avan tatavilakkappetuka ennatea, vedanayeriya marrentenkilum siksayea tanne ayirikkanam
Abdul Hameed Madani And Kunhi Mohammed
avar raṇṭupēruṁ vātilkkalēkk matsariccēāṭi. avaḷ pinnil ninn avanṟe kuppāyaṁ (piṭiccu. at‌) kīṟi. avar iruvaruṁ vātilkkal vecc avaḷuṭe nāthane (bharttāvine) kaṇṭumuṭṭi. avaḷ paṟaññu: tāṅkaḷuṭe bhāryayuṭe kāryattil duruddēśaṁ pularttiyavanuḷḷa pratiphalaṁ avan taṭavilākkappeṭuka ennatēā, vēdanayēṟiya maṟṟenteṅkiluṁ śikṣayēā tanne āyirikkaṇaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar rantuperum vatilkkalekk matsaricceati. aval pinnil ninn avanre kuppayam (piticcu. at‌) kiri. avar iruvarum vatilkkal vecc avalute nathane (bharttavine) kantumutti. aval parannu: tankalute bharyayute karyattil duruddesam pularttiyavanulla pratiphalam avan tatavilakkappetuka ennatea, vedanayeriya marrentenkilum siksayea tanne ayirikkanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar raṇṭupēruṁ vātilkkalēkk matsariccēāṭi. avaḷ pinnil ninn avanṟe kuppāyaṁ (piṭiccu. at‌) kīṟi. avar iruvaruṁ vātilkkal vecc avaḷuṭe nāthane (bharttāvine) kaṇṭumuṭṭi. avaḷ paṟaññu: tāṅkaḷuṭe bhāryayuṭe kāryattil duruddēśaṁ pularttiyavanuḷḷa pratiphalaṁ avan taṭavilākkappeṭuka ennatēā, vēdanayēṟiya maṟṟenteṅkiluṁ śikṣayēā tanne āyirikkaṇaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്‍റെ കുപ്പായം (പിടിച്ചു. അത്‌) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം
Muhammad Karakunnu And Vanidas Elayavoor
avariruvarum vatilkkalekkeati. aval pinnil ninn addehattinre kuppayam valiccukiri. vatilkkal avalute bharttavine iruvarum kantumutti. aval parannu: "ninnalute bharyayute nere arutayma agrahicca iyalkkulla siksayentan? onnukilavane tatavilitanam. allenkil neaveriya marrentenkilum siksa nalkanam.”
Muhammad Karakunnu And Vanidas Elayavoor
avariruvaruṁ vātilkkalēkkēāṭi. avaḷ pinnil ninn addēhattinṟe kuppāyaṁ valiccukīṟi. vātilkkal avaḷuṭe bharttāvine iruvaruṁ kaṇṭumuṭṭi. avaḷ paṟaññu: "niṅṅaḷuṭe bhāryayuṭe nēre arutāyma āgrahicca iyāḷkkuḷḷa śikṣayentāṇ? onnukilavane taṭaviliṭaṇaṁ. alleṅkil nēāvēṟiya maṟṟenteṅkiluṁ śikṣa nalkaṇaṁ.”
Muhammad Karakunnu And Vanidas Elayavoor
അവരിരുവരും വാതില്‍ക്കലേക്കോടി. അവള്‍ പിന്നില്‍ നിന്ന് അദ്ദേഹത്തിന്റെ കുപ്പായം വലിച്ചുകീറി. വാതില്‍ക്കല്‍ അവളുടെ ഭര്‍ത്താവിനെ ഇരുവരും കണ്ടുമുട്ടി. അവള്‍ പറഞ്ഞു: "നിങ്ങളുടെ ഭാര്യയുടെ നേരെ അരുതായ്മ ആഗ്രഹിച്ച ഇയാള്‍ക്കുള്ള ശിക്ഷയെന്താണ്? ഒന്നുകിലവനെ തടവിലിടണം. അല്ലെങ്കില്‍ നോവേറിയ മറ്റെന്തെങ്കിലും ശിക്ഷ നല്‍കണം.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek