×

അങ്ങനെ അവന്‍റെ (യൂസുഫിന്‍റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍-തന്‍റെ ഭാര്യയോട്‌) 12:28 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:28) ayat 28 in Malayalam

12:28 Surah Yusuf ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 28 - يُوسُف - Page - Juz 12

﴿فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٖ قَالَ إِنَّهُۥ مِن كَيۡدِكُنَّۖ إِنَّ كَيۡدَكُنَّ عَظِيمٞ ﴾
[يُوسُف: 28]

അങ്ങനെ അവന്‍റെ (യൂസുഫിന്‍റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍-തന്‍റെ ഭാര്യയോട്‌) പറഞ്ഞു: തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍ പെട്ടതാണ്‌. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ

❮ Previous Next ❯

ترجمة: فلما رأى قميصه قد من دبر قال إنه من كيدكن إن كيدكن, باللغة المالايا

﴿فلما رأى قميصه قد من دبر قال إنه من كيدكن إن كيدكن﴾ [يُوسُف: 28]

Abdul Hameed Madani And Kunhi Mohammed
annane avanre (yusuphinre) kuppayam pinnil ninnan kiriyittullat enn kantappeal ayal (grhanathan-tanre bharyayeat‌) parannu: tirccayayum it ninnalute (strikalute) tantrattil pettatan‌. ninnalute tantram bhayankaram tanne
Abdul Hameed Madani And Kunhi Mohammed
aṅṅane avanṟe (yūsuphinṟe) kuppāyaṁ pinnil ninnāṇ kīṟiyiṭṭuḷḷat enn kaṇṭappēāḷ ayāḷ (gr̥hanāthan-tanṟe bhāryayēāṭ‌) paṟaññu: tīrccayāyuṁ it niṅṅaḷuṭe (strīkaḷuṭe) tantrattil peṭṭatāṇ‌. niṅṅaḷuṭe tantraṁ bhayaṅkaraṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avanre (yusuphinre) kuppayam pinnil ninnan kiriyittullat enn kantappeal ayal (grhanathan-tanre bharyayeat‌) parannu: tirccayayum it ninnalute (strikalute) tantrattil pettatan‌. ninnalute tantram bhayankaram tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avanṟe (yūsuphinṟe) kuppāyaṁ pinnil ninnāṇ kīṟiyiṭṭuḷḷat enn kaṇṭappēāḷ ayāḷ (gr̥hanāthan-tanṟe bhāryayēāṭ‌) paṟaññu: tīrccayāyuṁ it niṅṅaḷuṭe (strīkaḷuṭe) tantrattil peṭṭatāṇ‌. niṅṅaḷuṭe tantraṁ bhayaṅkaraṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവന്‍റെ (യൂസുഫിന്‍റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍-തന്‍റെ ഭാര്യയോട്‌) പറഞ്ഞു: തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍ പെട്ടതാണ്‌. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ
Muhammad Karakunnu And Vanidas Elayavoor
yusuphinre kuppayam pinbhagam kiriyatayi kantappeal bharttav parannu: "it ninnal strikalute kutantrattilppettatan. ninnalute kutantram bhayankaram tanne
Muhammad Karakunnu And Vanidas Elayavoor
yūsuphinṟe kuppāyaṁ pinbhāgaṁ kīṟiyatāyi kaṇṭappēāḷ bharttāv paṟaññu: "it niṅṅaḷ strīkaḷuṭe kutantrattilppeṭṭatāṇ. niṅṅaḷuṭe kutantraṁ bhayaṅkaraṁ tanne
Muhammad Karakunnu And Vanidas Elayavoor
യൂസുഫിന്റെ കുപ്പായം പിന്‍ഭാഗം കീറിയതായി കണ്ടപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: "ഇത് നിങ്ങള്‍ സ്ത്രീകളുടെ കുതന്ത്രത്തില്‍പ്പെട്ടതാണ്. നിങ്ങളുടെ കുതന്ത്രം ഭയങ്കരം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek