×

നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്‍റെ ഭാര്യ തന്‍റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് 12:30 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:30) ayat 30 in Malayalam

12:30 Surah Yusuf ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 30 - يُوسُف - Page - Juz 12

﴿۞ وَقَالَ نِسۡوَةٞ فِي ٱلۡمَدِينَةِ ٱمۡرَأَتُ ٱلۡعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفۡسِهِۦۖ قَدۡ شَغَفَهَا حُبًّاۖ إِنَّا لَنَرَىٰهَا فِي ضَلَٰلٖ مُّبِينٖ ﴾
[يُوسُف: 30]

നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്‍റെ ഭാര്യ തന്‍റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു

❮ Previous Next ❯

ترجمة: وقال نسوة في المدينة امرأة العزيز تراود فتاها عن نفسه قد شغفها, باللغة المالايا

﴿وقال نسوة في المدينة امرأة العزيز تراود فتاها عن نفسه قد شغفها﴾ [يُوسُف: 30]

Abdul Hameed Madani And Kunhi Mohammed
nagarattile cila strikal parannu: prabhuvinre bharya tanre velakkarane vasikarikkan sramikkunnu. aval avaneat premabad'dhayayikkalinnirikkunnu. tirccayayum aval vyaktamaya pilavil akappettatayi nannal kanunnu
Abdul Hameed Madani And Kunhi Mohammed
nagarattile cila strīkaḷ paṟaññu: prabhuvinṟe bhārya tanṟe vēlakkārane vaśīkarikkān śramikkunnu. avaḷ avanēāṭ prēmabad'dhayāyikkaḻiññirikkunnu. tīrccayāyuṁ avaḷ vyaktamāya piḻavil akappeṭṭatāyi ñaṅṅaḷ kāṇunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nagarattile cila strikal parannu: prabhuvinre bharya tanre velakkarane vasikarikkan sramikkunnu. aval avaneat premabad'dhayayikkalinnirikkunnu. tirccayayum aval vyaktamaya pilavil akappettatayi nannal kanunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nagarattile cila strīkaḷ paṟaññu: prabhuvinṟe bhārya tanṟe vēlakkārane vaśīkarikkān śramikkunnu. avaḷ avanēāṭ prēmabad'dhayāyikkaḻiññirikkunnu. tīrccayāyuṁ avaḷ vyaktamāya piḻavil akappeṭṭatāyi ñaṅṅaḷ kāṇunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്‍റെ ഭാര്യ തന്‍റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു
Muhammad Karakunnu And Vanidas Elayavoor
pattanattile pennunnal parannu: "prabhuvinre patni tanre velakkarane vasikarikkan neakkukayan. kamam avalute manas'sine kilatakkiyirikkunnu. nam'mute viksanattil aval vyaktamaya valiketilan.”
Muhammad Karakunnu And Vanidas Elayavoor
paṭṭaṇattile peṇṇuṅṅaḷ paṟaññu: "prabhuvinṟe patni tanṟe vēlakkārane vaśīkarikkān nēākkukayāṇ. kāmaṁ avaḷuṭe manas'sine kīḻaṭakkiyirikkunnu. nam'muṭe vīkṣaṇattil avaḷ vyaktamāya vaḻikēṭilāṇ.”
Muhammad Karakunnu And Vanidas Elayavoor
പട്ടണത്തിലെ പെണ്ണുങ്ങള്‍ പറഞ്ഞു: "പ്രഭുവിന്റെ പത്നി തന്റെ വേലക്കാരനെ വശീകരിക്കാന്‍ നോക്കുകയാണ്. കാമം അവളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു. നമ്മുടെ വീക്ഷണത്തില്‍ അവള്‍ വ്യക്തമായ വഴികേടിലാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek