×

അവന്‍ (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ക്ക് (കൊണ്ടുവന്ന്‌) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്‍റെ മുമ്പായി അതിന്‍റെ വ്യാഖ്യാനം 12:37 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:37) ayat 37 in Malayalam

12:37 Surah Yusuf ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 37 - يُوسُف - Page - Juz 12

﴿قَالَ لَا يَأۡتِيكُمَا طَعَامٞ تُرۡزَقَانِهِۦٓ إِلَّا نَبَّأۡتُكُمَا بِتَأۡوِيلِهِۦ قَبۡلَ أَن يَأۡتِيَكُمَاۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّيٓۚ إِنِّي تَرَكۡتُ مِلَّةَ قَوۡمٖ لَّا يُؤۡمِنُونَ بِٱللَّهِ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ ﴾
[يُوسُف: 37]

അവന്‍ (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ക്ക് (കൊണ്ടുവന്ന്‌) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്‍റെ മുമ്പായി അതിന്‍റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എന്‍റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്‌. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു

❮ Previous Next ❯

ترجمة: قال لا يأتيكما طعام ترزقانه إلا نبأتكما بتأويله قبل أن يأتيكما ذلكما, باللغة المالايا

﴿قال لا يأتيكما طعام ترزقانه إلا نبأتكما بتأويله قبل أن يأتيكما ذلكما﴾ [يُوسُف: 37]

Abdul Hameed Madani And Kunhi Mohammed
avan (yusuph‌) parannu: ninnalkk (keantuvann‌) nalkappetarulla bhaksanam ninnalkk vannettunnatinre mumpayi atinre vyakhyanam nan ninnalkk vivariccutaratirikkukayilla. enre raksitav enikk pathippiccutannatil pettatatre at‌. allahuvil visvasikkattavarum paraleakatte nisedhikkunnavarumayittullavarute margam tirccayayum nan upeksiccirikkunnu
Abdul Hameed Madani And Kunhi Mohammed
avan (yūsuph‌) paṟaññu: niṅṅaḷkk (keāṇṭuvann‌) nalkappeṭāṟuḷḷa bhakṣaṇaṁ niṅṅaḷkk vannettunnatinṟe mumpāyi atinṟe vyākhyānaṁ ñān niṅṅaḷkk vivariccutarātirikkukayilla. enṟe rakṣitāv enikk paṭhippiccutannatil peṭṭatatre at‌. allāhuvil viśvasikkāttavaruṁ paralēākatte niṣēdhikkunnavarumāyiṭṭuḷḷavaruṭe mārgaṁ tīrccayāyuṁ ñān upēkṣiccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (yusuph‌) parannu: ninnalkk (keantuvann‌) nalkappetarulla bhaksanam ninnalkk vannettunnatinre mumpayi atinre vyakhyanam nan ninnalkk vivariccutaratirikkukayilla. enre raksitav enikk pathippiccutannatil pettatatre at‌. allahuvil visvasikkattavarum paraleakatte nisedhikkunnavarumayittullavarute margam tirccayayum nan upeksiccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (yūsuph‌) paṟaññu: niṅṅaḷkk (keāṇṭuvann‌) nalkappeṭāṟuḷḷa bhakṣaṇaṁ niṅṅaḷkk vannettunnatinṟe mumpāyi atinṟe vyākhyānaṁ ñān niṅṅaḷkk vivariccutarātirikkukayilla. enṟe rakṣitāv enikk paṭhippiccutannatil peṭṭatatre at‌. allāhuvil viśvasikkāttavaruṁ paralēākatte niṣēdhikkunnavarumāyiṭṭuḷḷavaruṭe mārgaṁ tīrccayāyuṁ ñān upēkṣiccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ക്ക് (കൊണ്ടുവന്ന്‌) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്‍റെ മുമ്പായി അതിന്‍റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എന്‍റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്‌. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
yusuph parannu: "ninnalkk tinnanulla annam vannettum mumpe nanatinre pearul ninnalkk vivariccu taratirikkilla. enikkenre nathan pathippiccutannavayilppettatanat. allahuvil visvasikkattavarum paraleakatte nisedhikkunnavarumaya i janattinre margam nan kaivetinnirikkunnu
Muhammad Karakunnu And Vanidas Elayavoor
yūsuph paṟaññu: "niṅṅaḷkk tinnānuḷḷa annaṁ vannettuṁ mumpe ñānatinṟe peāruḷ niṅṅaḷkk vivariccu tarātirikkilla. enikkenṟe nāthan paṭhippiccutannavayilppeṭṭatāṇat. allāhuvil viśvasikkāttavaruṁ paralēākatte niṣēdhikkunnavarumāya ī janattinṟe mārgaṁ ñān kaiveṭiññirikkunnu
Muhammad Karakunnu And Vanidas Elayavoor
യൂസുഫ് പറഞ്ഞു: "നിങ്ങള്‍ക്ക് തിന്നാനുള്ള അന്നം വന്നെത്തും മുമ്പെ ഞാനതിന്റെ പൊരുള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരാതിരിക്കില്ല. എനിക്കെന്റെ നാഥന്‍ പഠിപ്പിച്ചുതന്നവയില്‍പ്പെട്ടതാണത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായ ഈ ജനത്തിന്റെ മാര്‍ഗം ഞാന്‍ കൈവെടിഞ്ഞിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek