×

എന്‍റെ പിതാക്കളായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ 12:38 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:38) ayat 38 in Malayalam

12:38 Surah Yusuf ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 38 - يُوسُف - Page - Juz 12

﴿وَٱتَّبَعۡتُ مِلَّةَ ءَابَآءِيٓ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَۚ مَا كَانَ لَنَآ أَن نُّشۡرِكَ بِٱللَّهِ مِن شَيۡءٖۚ ذَٰلِكَ مِن فَضۡلِ ٱللَّهِ عَلَيۡنَا وَعَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ﴾
[يُوسُف: 38]

എന്‍റെ പിതാക്കളായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല. ഞങ്ങള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത് (സന്‍മാര്‍ഗദര്‍ശനം.) പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല

❮ Previous Next ❯

ترجمة: واتبعت ملة آبائي إبراهيم وإسحاق ويعقوب ما كان لنا أن نشرك بالله, باللغة المالايا

﴿واتبعت ملة آبائي إبراهيم وإسحاق ويعقوب ما كان لنا أن نشرك بالله﴾ [يُوسُف: 38]

Abdul Hameed Madani And Kunhi Mohammed
enre pitakkalaya ibrahim, isakh‌, ya'akhub ennivarute margam nan pintutarnnirikkunnu. allahuvineat yateannineyum pankucerkkuvan nannalkk patullatalla. nannalkkum manusyarkkum allahu nalkiya anugrahattil pettatatre at (sanmargadarsanam.) pakse manusyaril adhikaperum nandikanikkunnilla
Abdul Hameed Madani And Kunhi Mohammed
enṟe pitākkaḷāya ibrāhīṁ, iṣākh‌, ya'akhūb ennivaruṭe mārgaṁ ñān pintuṭarnnirikkunnu. allāhuvinēāṭ yāteānnineyuṁ paṅkucērkkuvān ñaṅṅaḷkk pāṭuḷḷatalla. ñaṅṅaḷkkuṁ manuṣyarkkuṁ allāhu nalkiya anugrahattil peṭṭatatre at (sanmārgadarśanaṁ.) pakṣe manuṣyaril adhikapēruṁ nandikāṇikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre pitakkalaya ibrahim, isakh‌, ya'akhub ennivarute margam nan pintutarnnirikkunnu. allahuvineat yateannineyum pankucerkkuvan nannalkk patullatalla. nannalkkum manusyarkkum allahu nalkiya anugrahattil pettatatre at (sanmargadarsanam.) pakse manusyaril adhikaperum nandikanikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe pitākkaḷāya ibrāhīṁ, iṣākh‌, ya'akhūb ennivaruṭe mārgaṁ ñān pintuṭarnnirikkunnu. allāhuvinēāṭ yāteānnineyuṁ paṅkucērkkuvān ñaṅṅaḷkk pāṭuḷḷatalla. ñaṅṅaḷkkuṁ manuṣyarkkuṁ allāhu nalkiya anugrahattil peṭṭatatre at (sanmārgadarśanaṁ.) pakṣe manuṣyaril adhikapēruṁ nandikāṇikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ പിതാക്കളായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല. ഞങ്ങള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത് (സന്‍മാര്‍ഗദര്‍ശനം.) പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
enre pitakkalaya ibrahiminreyum is'hakhinreyum ya'akhubinreyum margaman nan pinparrunnat. allahuvil onnineyum pankucerkkan namukk anuvadamilla. allahu nannalkkum marru muluvan manusyarkkum nalkiya anugrahannalilppettatanit. enkilum manusyarilerepperum nandi kanikkunnilla
Muhammad Karakunnu And Vanidas Elayavoor
enṟe pitākkaḷāya ibṟāhīminṟeyuṁ is'hākhinṟeyuṁ ya'akhūbinṟeyuṁ mārgamāṇ ñān pinpaṟṟunnat. allāhuvil onnineyuṁ paṅkucērkkān namukk anuvādamilla. allāhu ñaṅṅaḷkkuṁ maṟṟu muḻuvan manuṣyarkkuṁ nalkiya anugrahaṅṅaḷilppeṭṭatāṇit. eṅkiluṁ manuṣyarilēṟeppēruṁ nandi kāṇikkunnilla
Muhammad Karakunnu And Vanidas Elayavoor
എന്റെ പിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗമാണ് ഞാന്‍ പിന്‍പറ്റുന്നത്. അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാന്‍ നമുക്ക് അനുവാദമില്ല. അല്ലാഹു ഞങ്ങള്‍ക്കും മറ്റു മുഴുവന്‍ മനുഷ്യര്‍ക്കും നല്‍കിയ അനുഗ്രഹങ്ങളില്‍പ്പെട്ടതാണിത്. എങ്കിലും മനുഷ്യരിലേറെപ്പേരും നന്ദി കാണിക്കുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek