×

അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം 12:36 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:36) ayat 36 in Malayalam

12:36 Surah Yusuf ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 36 - يُوسُف - Page - Juz 12

﴿وَدَخَلَ مَعَهُ ٱلسِّجۡنَ فَتَيَانِۖ قَالَ أَحَدُهُمَآ إِنِّيٓ أَرَىٰنِيٓ أَعۡصِرُ خَمۡرٗاۖ وَقَالَ ٱلۡأٓخَرُ إِنِّيٓ أَرَىٰنِيٓ أَحۡمِلُ فَوۡقَ رَأۡسِي خُبۡزٗا تَأۡكُلُ ٱلطَّيۡرُ مِنۡهُۖ نَبِّئۡنَا بِتَأۡوِيلِهِۦٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ ﴾
[يُوسُف: 36]

അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്‍റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്‌

❮ Previous Next ❯

ترجمة: ودخل معه السجن فتيان قال أحدهما إني أراني أعصر خمرا وقال الآخر, باللغة المالايا

﴿ودخل معه السجن فتيان قال أحدهما إني أراني أعصر خمرا وقال الآخر﴾ [يُوسُف: 36]

Abdul Hameed Madani And Kunhi Mohammed
avaneateappam rant yuvakkalum jayilil pravesiccu. avaril oral parannu: nan vinn pilinnetukkunnatayi svapnam kanunnu. marrearal parannu: nan enre talayil reatti cumakkukayum, ennitt atil ninn paravakal tinnukayum ceyyunnatayi nan svapnam kanunnu. nannalkk tankal atinre vyakhyanam vivariccutaru. tirccayayum nannal tankale kanunnat sad‌vrttaril oralayittan‌
Abdul Hameed Madani And Kunhi Mohammed
avanēāṭeāppaṁ raṇṭ yuvākkaḷuṁ jayilil pravēśiccu. avaril orāḷ paṟaññu: ñān vīññ piḻiññeṭukkunnatāyi svapnaṁ kāṇunnu. maṟṟeārāḷ paṟaññu: ñān enṟe talayil ṟeāṭṭi cumakkukayuṁ, enniṭṭ atil ninn paṟavakaḷ tinnukayuṁ ceyyunnatāyi ñān svapnaṁ kāṇunnu. ñaṅṅaḷkk tāṅkaḷ atinṟe vyākhyānaṁ vivariccutarū. tīrccayāyuṁ ñaṅṅaḷ tāṅkaḷe kāṇunnat sad‌vr̥ttaril orāḷāyiṭṭāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaneateappam rant yuvakkalum jayilil pravesiccu. avaril oral parannu: nan vinn pilinnetukkunnatayi svapnam kanunnu. marrearal parannu: nan enre talayil reatti cumakkukayum, ennitt atil ninn paravakal tinnukayum ceyyunnatayi nan svapnam kanunnu. nannalkk tankal atinre vyakhyanam vivariccutaru. tirccayayum nannal tankale kanunnat sad‌vrttaril oralayittan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanēāṭeāppaṁ raṇṭ yuvākkaḷuṁ jayilil pravēśiccu. avaril orāḷ paṟaññu: ñān vīññ piḻiññeṭukkunnatāyi svapnaṁ kāṇunnu. maṟṟeārāḷ paṟaññu: ñān enṟe talayil ṟeāṭṭi cumakkukayuṁ, enniṭṭ atil ninn paṟavakaḷ tinnukayuṁ ceyyunnatāyi ñān svapnaṁ kāṇunnu. ñaṅṅaḷkk tāṅkaḷ atinṟe vyākhyānaṁ vivariccutarū. tīrccayāyuṁ ñaṅṅaḷ tāṅkaḷe kāṇunnat sad‌vr̥ttaril orāḷāyiṭṭāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്‍റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്‌
Muhammad Karakunnu And Vanidas Elayavoor
addehatteateappam marru rantu ceruppakkarum jayililakappettu. avarilearal parannu: "nan madyam pilinnetukkunnatayi svapnam kantirikkunnu.” marreyal parannu: "nanenre talayil reatti cumakkunnatayum paksikal atil ninn tinnunnatayum svapnam kantirikkunnu. nannalkk itinre vyakhyanam parannutarika. tankale nalla oralayan nannal kanunnat.”
Muhammad Karakunnu And Vanidas Elayavoor
addēhattēāṭeāppaṁ maṟṟu raṇṭu ceṟuppakkāruṁ jayililakappeṭṭu. avarileārāḷ paṟaññu: "ñān madyaṁ piḻiññeṭukkunnatāyi svapnaṁ kaṇṭirikkunnu.” maṟṟeyāḷ paṟaññu: "ñānenṟe talayil ṟeāṭṭi cumakkunnatāyuṁ pakṣikaḷ atil ninn tinnunnatāyuṁ svapnaṁ kaṇṭirikkunnu. ñaṅṅaḷkk itinṟe vyākhyānaṁ paṟaññutarika. tāṅkaḷe nalla orāḷāyāṇ ñaṅṅaḷ kāṇunnat.”
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു ചെറുപ്പക്കാരും ജയിലിലകപ്പെട്ടു. അവരിലൊരാള്‍ പറഞ്ഞു: "ഞാന്‍ മദ്യം പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു.” മറ്റെയാള്‍ പറഞ്ഞു: "ഞാനെന്റെ തലയില്‍ റൊട്ടി ചുമക്കുന്നതായും പക്ഷികള്‍ അതില്‍ നിന്ന് തിന്നുന്നതായും സ്വപ്നം കണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഇതിന്റെ വ്യാഖ്യാനം പറഞ്ഞുതരിക. താങ്കളെ നല്ല ഒരാളായാണ് ഞങ്ങള്‍ കാണുന്നത്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek