×

എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള 12:87 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:87) ayat 87 in Malayalam

12:87 Surah Yusuf ayat 87 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 87 - يُوسُف - Page - Juz 13

﴿يَٰبَنِيَّ ٱذۡهَبُواْ فَتَحَسَّسُواْ مِن يُوسُفَ وَأَخِيهِ وَلَا تَاْيۡـَٔسُواْ مِن رَّوۡحِ ٱللَّهِۖ إِنَّهُۥ لَا يَاْيۡـَٔسُ مِن رَّوۡحِ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡكَٰفِرُونَ ﴾
[يُوسُف: 87]

എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച

❮ Previous Next ❯

ترجمة: يابني اذهبوا فتحسسوا من يوسف وأخيه ولا تيأسوا من روح الله إنه, باللغة المالايا

﴿يابني اذهبوا فتحسسوا من يوسف وأخيه ولا تيأسوا من روح الله إنه﴾ [يُوسُف: 87]

Abdul Hameed Madani And Kunhi Mohammed
enre makkale, ninnal peayi yusuphineyum avanre saheadaraneyum sambandhicc anvesicc neakkuka. allahuvinkal ninnulla asvasattepparri ninnal nirasappetarut‌. avisvasikalaya janannalallate allahuvinkal ninnulla asvasattepparri nirasappetukayilla, tircca
Abdul Hameed Madani And Kunhi Mohammed
enṟe makkaḷē, niṅṅaḷ pēāyi yūsuphineyuṁ avanṟe sahēādaraneyuṁ sambandhicc anvēṣicc nēākkuka. allāhuviṅkal ninnuḷḷa āśvāsatteppaṟṟi niṅṅaḷ nirāśappeṭarut‌. aviśvāsikaḷāya janaṅṅaḷallāte allāhuviṅkal ninnuḷḷa āśvāsatteppaṟṟi nirāśappeṭukayilla, tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre makkale, ninnal peayi yusuphineyum avanre saheadaraneyum sambandhicc anvesicc neakkuka. allahuvinkal ninnulla asvasattepparri ninnal nirasappetarut‌. avisvasikalaya janannalallate allahuvinkal ninnulla asvasattepparri nirasappetukayilla, tircca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe makkaḷē, niṅṅaḷ pēāyi yūsuphineyuṁ avanṟe sahēādaraneyuṁ sambandhicc anvēṣicc nēākkuka. allāhuviṅkal ninnuḷḷa āśvāsatteppaṟṟi niṅṅaḷ nirāśappeṭarut‌. aviśvāsikaḷāya janaṅṅaḷallāte allāhuviṅkal ninnuḷḷa āśvāsatteppaṟṟi nirāśappeṭukayilla, tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച
Muhammad Karakunnu And Vanidas Elayavoor
enre makkale, ninnal peayi yusuphineyum avanre saheadaraneyum sambandhicc anvesiccu neakkuka. allahuvinkal ninnulla karunyatte sambandhicc nirasaravarut. satyanisedhikalaya janamallate allahuvinre karunyatte sambandhicc nirasaravukayilla.”
Muhammad Karakunnu And Vanidas Elayavoor
enṟe makkaḷē, niṅṅaḷ pēāyi yūsuphineyuṁ avanṟe sahēādaraneyuṁ sambandhicc anvēṣiccu nēākkuka. allāhuviṅkal ninnuḷḷa kāruṇyatte sambandhicc nirāśarāvarut. satyaniṣēdhikaḷāya janamallāte allāhuvinṟe kāruṇyatte sambandhicc nirāśarāvukayilla.”
Muhammad Karakunnu And Vanidas Elayavoor
എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek