×

അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ 12:86 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:86) ayat 86 in Malayalam

12:86 Surah Yusuf ayat 86 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 86 - يُوسُف - Page - Juz 13

﴿قَالَ إِنَّمَآ أَشۡكُواْ بَثِّي وَحُزۡنِيٓ إِلَى ٱللَّهِ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ﴾
[يُوسُف: 86]

അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്‌

❮ Previous Next ❯

ترجمة: قال إنما أشكو بثي وحزني إلى الله وأعلم من الله ما لا, باللغة المالايا

﴿قال إنما أشكو بثي وحزني إلى الله وأعلم من الله ما لا﴾ [يُوسُف: 86]

Abdul Hameed Madani And Kunhi Mohammed
addeham parannu: enre vevalatiyum vyasanavum nan allahuveat matraman beadhippikkunnat‌. allahuvinkal ninnum ninnal ariyatta cilat nanariyunnumunt‌
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: enṟe vēvalātiyuṁ vyasanavuṁ ñān allāhuvēāṭ mātramāṇ bēādhippikkunnat‌. allāhuviṅkal ninnuṁ niṅṅaḷ aṟiyātta cilat ñānaṟiyunnumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: enre vevalatiyum vyasanavum nan allahuveat matraman beadhippikkunnat‌. allahuvinkal ninnum ninnal ariyatta cilat nanariyunnumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: enṟe vēvalātiyuṁ vyasanavuṁ ñān allāhuvēāṭ mātramāṇ bēādhippikkunnat‌. allāhuviṅkal ninnuṁ niṅṅaḷ aṟiyātta cilat ñānaṟiyunnumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
addeham parannu: "enre vedanayeyum vyasanatteyum sambandhicc nan allahuveat matraman avalatippetunnat. ninnalkkariyatta palatum allahuvilninn nanariyunnu
Muhammad Karakunnu And Vanidas Elayavoor
addēhaṁ paṟaññu: "enṟe vēdanayeyuṁ vyasanatteyuṁ sambandhicc ñān allāhuvēāṭ mātramāṇ āvalātippeṭunnat. niṅṅaḷkkaṟiyātta palatuṁ allāhuvilninn ñānaṟiyunnu
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം പറഞ്ഞു: "എന്റെ വേദനയെയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവില്‍നിന്ന് ഞാനറിയുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek