×

അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്‌? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്‌. ഇതെന്‍റെ സഹോദരനും! 12:90 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:90) ayat 90 in Malayalam

12:90 Surah Yusuf ayat 90 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 90 - يُوسُف - Page - Juz 13

﴿قَالُوٓاْ أَءِنَّكَ لَأَنتَ يُوسُفُۖ قَالَ أَنَا۠ يُوسُفُ وَهَٰذَآ أَخِيۖ قَدۡ مَنَّ ٱللَّهُ عَلَيۡنَآۖ إِنَّهُۥ مَن يَتَّقِ وَيَصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ﴾
[يُوسُف: 90]

അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്‌? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്‌. ഇതെന്‍റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച

❮ Previous Next ❯

ترجمة: قالوا أئنك لأنت يوسف قال أنا يوسف وهذا أخي قد من الله, باللغة المالايا

﴿قالوا أئنك لأنت يوسف قال أنا يوسف وهذا أخي قد من الله﴾ [يُوسُف: 90]

Abdul Hameed Madani And Kunhi Mohammed
avar ceadiccu: ni tanneyanea yusuph‌? addeham parannu: nan tanneyan yusuph‌. itenre saheadaranum! allahu nannaleat audaryam kaniccirikkunnu. tirccayayum ar suksmata palikkukayum ksamikkukayum ceyyunnuvea a sad‌vrttarkkulla pratiphalam allahu nastappetuttikkalayukayilla; tircca
Abdul Hameed Madani And Kunhi Mohammed
avar cēādiccu: nī tanneyāṇēā yūsuph‌? addēhaṁ paṟaññu: ñān tanneyāṇ yūsuph‌. itenṟe sahēādaranuṁ! allāhu ñaṅṅaḷēāṭ audāryaṁ kāṇiccirikkunnu. tīrccayāyuṁ ār sūkṣmata pālikkukayuṁ kṣamikkukayuṁ ceyyunnuvēā ā sad‌vr̥ttarkkuḷḷa pratiphalaṁ allāhu naṣṭappeṭuttikkaḷayukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar ceadiccu: ni tanneyanea yusuph‌? addeham parannu: nan tanneyan yusuph‌. itenre saheadaranum! allahu nannaleat audaryam kaniccirikkunnu. tirccayayum ar suksmata palikkukayum ksamikkukayum ceyyunnuvea a sad‌vrttarkkulla pratiphalam allahu nastappetuttikkalayukayilla; tircca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar cēādiccu: nī tanneyāṇēā yūsuph‌? addēhaṁ paṟaññu: ñān tanneyāṇ yūsuph‌. itenṟe sahēādaranuṁ! allāhu ñaṅṅaḷēāṭ audāryaṁ kāṇiccirikkunnu. tīrccayāyuṁ ār sūkṣmata pālikkukayuṁ kṣamikkukayuṁ ceyyunnuvēā ā sad‌vr̥ttarkkuḷḷa pratiphalaṁ allāhu naṣṭappeṭuttikkaḷayukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്‌? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്‌. ഇതെന്‍റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച
Muhammad Karakunnu And Vanidas Elayavoor
avar ceadiccu: "tankal tanneyanea yusuph?” addeham parannu: "nan tanneyan yusuph. itenre saheadaranum. allahu nannaleat audaryam kaniccirikkunnu. ar suksmata pularttukayum ksama palikkukayum ceyyunnuvea attaram sadvrttarute pratiphalam allahu nastappetuttukayilla; tircca.”
Muhammad Karakunnu And Vanidas Elayavoor
avar cēādiccu: "tāṅkaḷ tanneyāṇēā yūsuph?” addēhaṁ paṟaññu: "ñān tanneyāṇ yūsuph. itenṟe sahēādaranuṁ. allāhu ñaṅṅaḷēāṭ audāryaṁ kāṇiccirikkunnu. ār sūkṣmata pularttukayuṁ kṣama pālikkukayuṁ ceyyunnuvēā attaraṁ sadvr̥ttaruṭe pratiphalaṁ allāhu naṣṭappeṭuttukayilla; tīrcca.”
Muhammad Karakunnu And Vanidas Elayavoor
അവര്‍ ചോദിച്ചു: "താങ്കള്‍ തന്നെയാണോ യൂസുഫ്?” അദ്ദേഹം പറഞ്ഞു: "ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും. അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. ആര്‍ സൂക്ഷ്മത പുലര്‍ത്തുകയും ക്ഷമ പാലിക്കുകയും ചെയ്യുന്നുവോ അത്തരം സദ്വൃത്തരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek