×

അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്‍റെയും അവന്‍റെ സഹോദരന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ 12:89 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:89) ayat 89 in Malayalam

12:89 Surah Yusuf ayat 89 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 89 - يُوسُف - Page - Juz 13

﴿قَالَ هَلۡ عَلِمۡتُم مَّا فَعَلۡتُم بِيُوسُفَ وَأَخِيهِ إِذۡ أَنتُمۡ جَٰهِلُونَ ﴾
[يُوسُف: 89]

അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്‍റെയും അവന്‍റെ സഹോദരന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ

❮ Previous Next ❯

ترجمة: قال هل علمتم ما فعلتم بيوسف وأخيه إذ أنتم جاهلون, باللغة المالايا

﴿قال هل علمتم ما فعلتم بيوسف وأخيه إذ أنتم جاهلون﴾ [يُوسُف: 89]

Abdul Hameed Madani And Kunhi Mohammed
addeham parannu: ninnal arivillattavarayirunnappeal yusuphinreyum avanre saheadaranreyum karyattil ninnal ceytatentanenn ninnal manas'silakkiyittuntea
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: niṅṅaḷ aṟivillāttavarāyirunnappēāḷ yūsuphinṟeyuṁ avanṟe sahēādaranṟeyuṁ kāryattil niṅṅaḷ ceytatentāṇenn niṅṅaḷ manas'silākkiyiṭṭuṇṭēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: ninnal arivillattavarayirunnappeal yusuphinreyum avanre saheadaranreyum karyattil ninnal ceytatentanenn ninnal manas'silakkiyittuntea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: niṅṅaḷ aṟivillāttavarāyirunnappēāḷ yūsuphinṟeyuṁ avanṟe sahēādaranṟeyuṁ kāryattil niṅṅaḷ ceytatentāṇenn niṅṅaḷ manas'silākkiyiṭṭuṇṭēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്‍റെയും അവന്‍റെ സഹോദരന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ
Muhammad Karakunnu And Vanidas Elayavoor
addeham parannu: "ninnal avivekikalayirunnappeal yusuphineatum avanre saheadaraneatum ceytatentanenn ariyamea?”
Muhammad Karakunnu And Vanidas Elayavoor
addēhaṁ paṟaññu: "niṅṅaḷ avivēkikaḷāyirunnappēāḷ yūsuphinēāṭuṁ avanṟe sahēādaranēāṭuṁ ceytatentāṇenn aṟiyāmēā?”
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ അവിവേകികളായിരുന്നപ്പോള്‍ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതെന്താണെന്ന് അറിയാമോ?”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek