×

അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയില്‍ 13:25 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:25) ayat 25 in Malayalam

13:25 Surah Ar-Ra‘d ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 25 - الرَّعد - Page - Juz 13

﴿وَٱلَّذِينَ يَنقُضُونَ عَهۡدَ ٱللَّهِ مِنۢ بَعۡدِ مِيثَٰقِهِۦ وَيَقۡطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفۡسِدُونَ فِي ٱلۡأَرۡضِ أُوْلَٰٓئِكَ لَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ ﴾
[الرَّعد: 25]

അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് ശാപം. അവര്‍ക്കാണ് ചീത്ത ഭവനം

❮ Previous Next ❯

ترجمة: والذين ينقضون عهد الله من بعد ميثاقه ويقطعون ما أمر الله به, باللغة المالايا

﴿والذين ينقضون عهد الله من بعد ميثاقه ويقطعون ما أمر الله به﴾ [الرَّعد: 25]

Abdul Hameed Madani And Kunhi Mohammed
allahuveatulla badhyata urappiccatin sesam langhikkukayum, kuttiyinakkappetan allahu kalpiccatine (bandhannale) arutt kalayukayum, bhumiyil kulappamuntakkukayum ceyyunnavararea avarkkan sapam. avarkkan citta bhavanam
Abdul Hameed Madani And Kunhi Mohammed
allāhuvēāṭuḷḷa bādhyata uṟappiccatin śēṣaṁ laṅghikkukayuṁ, kūṭṭiyiṇakkappeṭān allāhu kalpiccatine (bandhaṅṅaḷe) aṟutt kaḷayukayuṁ, bhūmiyil kuḻappamuṇṭākkukayuṁ ceyyunnavarārēā avarkkāṇ śāpaṁ. avarkkāṇ cītta bhavanaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuveatulla badhyata urappiccatin sesam langhikkukayum, kuttiyinakkappetan allahu kalpiccatine (bandhannale) arutt kalayukayum, bhumiyil kulappamuntakkukayum ceyyunnavararea avarkkan sapam. avarkkan citta bhavanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvēāṭuḷḷa bādhyata uṟappiccatin śēṣaṁ laṅghikkukayuṁ, kūṭṭiyiṇakkappeṭān allāhu kalpiccatine (bandhaṅṅaḷe) aṟutt kaḷayukayuṁ, bhūmiyil kuḻappamuṇṭākkukayuṁ ceyyunnavarārēā avarkkāṇ śāpaṁ. avarkkāṇ cītta bhavanaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് ശാപം. അവര്‍ക്കാണ് ചീത്ത ഭവനം
Muhammad Karakunnu And Vanidas Elayavoor
allahuveatulla karar urappiccasesam langhikkukayum avan kuttiyinakkan kalpiccavaye aruttumarrukayum bhumiyil kulappamuntakkukayum ceyyunnavarkk sapam. avarkkuntavuka erravum cittayaya parppitaman
Muhammad Karakunnu And Vanidas Elayavoor
allāhuvēāṭuḷḷa karār uṟappiccaśēṣaṁ laṅghikkukayuṁ avan kūṭṭiyiṇakkān kalpiccavaye aṟuttumāṟṟukayuṁ bhūmiyil kuḻappamuṇṭākkukayuṁ ceyyunnavarkk śāpaṁ. avarkkuṇṭāvuka ēṟṟavuṁ cīttayāya pārppiṭamāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവോടുള്ള കരാര്‍ ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപം. അവര്‍ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്‍പ്പിടമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek