×

വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും (അവര്‍ക്കു തന്നെ) 13:29 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:29) ayat 29 in Malayalam

13:29 Surah Ar-Ra‘d ayat 29 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 29 - الرَّعد - Page - Juz 13

﴿ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ طُوبَىٰ لَهُمۡ وَحُسۡنُ مَـَٔابٖ ﴾
[الرَّعد: 29]

വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും (അവര്‍ക്കു തന്നെ)

❮ Previous Next ❯

ترجمة: الذين آمنوا وعملوا الصالحات طوبى لهم وحسن مآب, باللغة المالايا

﴿الذين آمنوا وعملوا الصالحات طوبى لهم وحسن مآب﴾ [الرَّعد: 29]

Abdul Hameed Madani And Kunhi Mohammed
visvasikkukayum, salkarm'mannal pravarttikkukayum ceytavararea avarkkan mangalam! matanniccellanulla nalla sanketavum (avarkku tanne)
Abdul Hameed Madani And Kunhi Mohammed
viśvasikkukayuṁ, salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkkāṇ maṅgaḷaṁ! maṭaṅṅiccellānuḷḷa nalla saṅkētavuṁ (avarkku tanne)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkukayum, salkarm'mannal pravarttikkukayum ceytavararea avarkkan mangalam! matanniccellanulla nalla sanketavum (avarkku tanne)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkukayuṁ, salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkkāṇ maṅgaḷaṁ! maṭaṅṅiccellānuḷḷa nalla saṅkētavuṁ (avarkku tanne)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും (അവര്‍ക്കു തന്നെ)
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavar bhagyavanmar. avarkk tiriccettanullat erram mikacca tavalam tanne
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavar bhāgyavānmār. avarkk tiriccettānuḷḷat ēṟṟaṁ mikacca tāvaḷaṁ tanne
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് തിരിച്ചെത്താനുള്ളത് ഏറ്റം മികച്ച താവളം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek