×

ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, 13:4 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:4) ayat 4 in Malayalam

13:4 Surah Ar-Ra‘d ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 4 - الرَّعد - Page - Juz 13

﴿وَفِي ٱلۡأَرۡضِ قِطَعٞ مُّتَجَٰوِرَٰتٞ وَجَنَّٰتٞ مِّنۡ أَعۡنَٰبٖ وَزَرۡعٞ وَنَخِيلٞ صِنۡوَانٞ وَغَيۡرُ صِنۡوَانٖ يُسۡقَىٰ بِمَآءٖ وَٰحِدٖ وَنُفَضِّلُ بَعۡضَهَا عَلَىٰ بَعۡضٖ فِي ٱلۡأُكُلِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ﴾
[الرَّعد: 4]

ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌

❮ Previous Next ❯

ترجمة: وفي الأرض قطع متجاورات وجنات من أعناب وزرع ونخيل صنوان وغير صنوان, باللغة المالايا

﴿وفي الأرض قطع متجاورات وجنات من أعناب وزرع ونخيل صنوان وغير صنوان﴾ [الرَّعد: 4]

Abdul Hameed Madani And Kunhi Mohammed
bhumiyil teattuteattu kitakkunna khandannalunt‌. muntiritteattannalum krsikalum, oru murattil ninn pala sakhannalayi valarunnatum, vere vere muratukalil ninn valarunnatumaya intappanakalum unt‌. ore vellam keantan at nanaykkappetunnat‌. phalannalute karyattil avayil cilatine marru cilatinekkal nam meccappetuttunnu. tirccayayum atil cintikkunna janannalkk drstantannalunt‌
Abdul Hameed Madani And Kunhi Mohammed
bhūmiyil teāṭṭuteāṭṭu kiṭakkunna khaṇḍaṅṅaḷuṇṭ‌. muntirittēāṭṭaṅṅaḷuṁ kr̥ṣikaḷuṁ, oru muraṭṭil ninn pala śākhaṅṅaḷāyi vaḷarunnatuṁ, vēṟe vēṟe muraṭukaḷil ninn vaḷarunnatumāya īntappanakaḷuṁ uṇṭ‌. orē veḷḷaṁ keāṇṭāṇ at nanaykkappeṭunnat‌. phalaṅṅaḷuṭe kāryattil avayil cilatine maṟṟu cilatinekkāḷ nāṁ meccappeṭuttunnu. tīrccayāyuṁ atil cintikkunna janaṅṅaḷkk dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumiyil teattuteattu kitakkunna khandannalunt‌. muntiritteattannalum krsikalum, oru murattil ninn pala sakhannalayi valarunnatum, vere vere muratukalil ninn valarunnatumaya intappanakalum unt‌. ore vellam keantan at nanaykkappetunnat‌. phalannalute karyattil avayil cilatine marru cilatinekkal nam meccappetuttunnu. tirccayayum atil cintikkunna janannalkk drstantannalunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmiyil teāṭṭuteāṭṭu kiṭakkunna khaṇḍaṅṅaḷuṇṭ‌. muntirittēāṭṭaṅṅaḷuṁ kr̥ṣikaḷuṁ, oru muraṭṭil ninn pala śākhaṅṅaḷāyi vaḷarunnatuṁ, vēṟe vēṟe muraṭukaḷil ninn vaḷarunnatumāya īntappanakaḷuṁ uṇṭ‌. orē veḷḷaṁ keāṇṭāṇ at nanaykkappeṭunnat‌. phalaṅṅaḷuṭe kāryattil avayil cilatine maṟṟu cilatinekkāḷ nāṁ meccappeṭuttunnu. tīrccayāyuṁ atil cintikkunna janaṅṅaḷkk dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
bhumiyil atuttatuttulla khandannalunt. muntiritteappukalunt. krsiyunt. orrayayum kuttayum valarunna ittappanakalunt. ellarrineyum nanaykkunnat ore vellaman. ennittum cila palannalute ruci marrucilatinretinekkal nam visistamakkiyirikkunnu. cintikkunna janattin itileakkeyum dharalam drstantannalunt
Muhammad Karakunnu And Vanidas Elayavoor
bhūmiyil aṭuttaṭuttuḷḷa khaṇḍaṅṅaḷuṇṭ. muntirittēāppukaḷuṇṭ. kr̥ṣiyuṇṭ. oṟṟayāyuṁ kūṭṭāyuṁ vaḷarunna īttappanakaḷuṇṭ. ellāṟṟineyuṁ nanaykkunnat orē veḷḷamāṇ. enniṭṭuṁ cila paḻaṅṅaḷuṭe ruci maṟṟucilatinṟētinekkāḷ nāṁ viśiṣṭamākkiyirikkunnu. cintikkunna janattin itileākkeyuṁ dhārāḷaṁ dr̥ṣṭāntaṅṅaḷuṇṭ
Muhammad Karakunnu And Vanidas Elayavoor
ഭൂമിയില്‍ അടുത്തടുത്തുള്ള ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്. ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനയ്ക്കുന്നത് ഒരേ വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റുചിലതിന്റേതിനെക്കാള്‍ നാം വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek