×

ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ 13:8 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:8) ayat 8 in Malayalam

13:8 Surah Ar-Ra‘d ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 8 - الرَّعد - Page - Juz 13

﴿ٱللَّهُ يَعۡلَمُ مَا تَحۡمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلۡأَرۡحَامُ وَمَا تَزۡدَادُۚ وَكُلُّ شَيۡءٍ عِندَهُۥ بِمِقۡدَارٍ ﴾
[الرَّعد: 8]

ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു

❮ Previous Next ❯

ترجمة: الله يعلم ما تحمل كل أنثى وما تغيض الأرحام وما تزداد وكل, باللغة المالايا

﴿الله يعلم ما تحمل كل أنثى وما تغيض الأرحام وما تزداد وكل﴾ [الرَّعد: 8]

Abdul Hameed Madani And Kunhi Mohammed
orea striyum garbham dharikkunnatentenn allahu ariyunnu. garbhasayannal kam'mivaruttunnatum vard'dhanavuntakkunnatum avanariyunnu. etearukaryavum avanre atukkal oru niscita teatanusariccakunnu
Abdul Hameed Madani And Kunhi Mohammed
ōrēā strīyuṁ garbhaṁ dharikkunnatentenn allāhu aṟiyunnu. garbhāśayaṅṅaḷ kam'mivaruttunnatuṁ vard'dhanavuṇṭākkunnatuṁ avanaṟiyunnu. ēteārukāryavuṁ avanṟe aṭukkal oru niścita tēātanusariccākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orea striyum garbham dharikkunnatentenn allahu ariyunnu. garbhasayannal kam'mivaruttunnatum vard'dhanavuntakkunnatum avanariyunnu. etearukaryavum avanre atukkal oru niscita teatanusariccakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrēā strīyuṁ garbhaṁ dharikkunnatentenn allāhu aṟiyunnu. garbhāśayaṅṅaḷ kam'mivaruttunnatuṁ vard'dhanavuṇṭākkunnatuṁ avanaṟiyunnu. ēteārukāryavuṁ avanṟe aṭukkal oru niścita tēātanusariccākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു
Muhammad Karakunnu And Vanidas Elayavoor
orea striyum garbhasayattil cumakkunnatentenn allahu ariyunnu. garbhasayannal kurav varuttunnatum adhikarippikkunnatum avannariyam. ella karyannalkkum avanreyatutt vyaktamaya vyavasthakalunt
Muhammad Karakunnu And Vanidas Elayavoor
ōrēā strīyuṁ garbhāśayattil cumakkunnatentenn allāhu aṟiyunnu. garbhāśayaṅṅaḷ kuṟav varuttunnatuṁ adhikarippikkunnatuṁ avannaṟiyāṁ. ellā kāryaṅṅaḷkkuṁ avanṟeyaṭutt vyaktamāya vyavasthakaḷuṇṭ
Muhammad Karakunnu And Vanidas Elayavoor
ഓരോ സ്ത്രീയും ഗര്‍ഭാശയത്തില്‍ ചുമക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും അധികരിപ്പിക്കുന്നതും അവന്നറിയാം. എല്ലാ കാര്യങ്ങള്‍ക്കും അവന്റെയടുത്ത് വ്യക്തമായ വ്യവസ്ഥകളുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek